"KCHR:ചരിത്ര പുരാവസ്തു നരവംശ തെളിവുകളുടെ ഡിജിറ്റൽ കലവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DKP KCHR ML Wiki സംരംഭത്തിൽ നിന്ന്
(ചെ.) (KCHR:ചരിത്ര തെളിവുകളുടെ ഡിജിറ്റൽ കലവറ എന്ന താൾ [[KCHR:ചരിത്ര പുരാവസ്തു നരവംശ തെളിവുകളുടെ ഡിജിറ്റൽ...)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:

പദ്ധതി വിവരങ്ങൾ

പദ്ധതി വിവരങ്ങൾ

കേരള ചരിത്ര സാമൂഹ്യ പഠനങ്ങൾക്ക് ആവശ്യമായ തെളിവുകൾ ശേഖരിച്ച് അവ ചിട്ടയായി സൂക്ഷിച്ച് ഗവേഷണപഠനങ്ങൾക്കും മറ്റും ഉപയോഗിക്കുവാനുള്ള സൗകര്യമുണ്ടാക്കുകയാണ് കേരള ചരിത്ര ഗവേഷണ കൗൺസിലിൻറെ (കെ.സി.എച്ച്.ആർ) പൈതൃക സംരക്ഷണപദ്ധതിയുടെ ഭാഗമായുള്ള ഡിജിറ്റൽ ആർക്കൈവിൻറെ ലക്ഷ്യം. വരും തലമുറയോടുള്ള നമ്മുടെ ചുമതലയുടെ ഭാഗമായി കേരളവുമായി ബന്ധപ്പെട്ട-ചരിത്ര-പുരാവസ്തു-നരവംശ തെളിവുകളുടെ സമഗ്രമായ ഒരു ഡിജിറ്റൽ കലവറ സൃഷ്ടിച്ച് അത് ഇൻറർനെറ്റ് വഴി എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. നാട്ടിലും പുറത്തും ഇതിൽ താൽപര്യമുള്ള എല്ലാ മലയാളികളുടെയും പങ്കാളിത്തത്തോടെ ഒരു സമഗ്ര പദ്ധതിയായി നടപ്പാക്കാനാണ് കെ.സി.എച്ച്.ആർ പരിശ്രമിക്കുന്നത്.

കേരള ചരിത്ര സാമൂഹ്യ പഠനങ്ങൾക്ക് ആവശ്യമായ തെളിവുകൾ ശേഖരിച്ച് അവ ചിട്ടയായി സൂക്ഷിച്ച് ഗവേഷണപഠനങ്ങൾക്കും മറ്റും ഉപയോഗിക്കുവാനുള്ള സൗകര്യമുണ്ടാക്കുകയാണ് കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ (കെ.സി.എച്ച്.ആർ) പൈതൃക സംരക്ഷണപദ്ധതിയുടെ ഭാഗമായുള്ള ഡിജിറ്റൽ ആർക്കൈവിന്റെ ലക്ഷ്യം. വരും തലമുറയോടുള്ള നമ്മുടെ ചുമതലയുടെ ഭാഗമായി കേരളവുമായി ബന്ധപ്പെട്ട ചരിത്ര-പുരാവസ്തു-നരവംശ തെളിവുകളുടെ സമഗ്രമായ ഒരു ഡിജിറ്റൽ കലവറ സൃഷ്ടിച്ച് അത് പദ്ധതിയുടെ വെബ്സൈറ്റിലൂടെ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ താല്പര്യമുള്ള എല്ലാ മലയാളികളുടെയും പങ്കാളിത്തത്തോടെ ഒരു സമഗ്ര പദ്ധതിയായി നടപ്പാക്കുവാനാണ് കെ.സി.എച്ച്.ആർ പരിശ്രമിക്കുന്നത്.

പശ്ചാത്തലം

പശ്ചാത്തലം
* കേരളത്തിനകത്തും പുറത്തുമുള്ള മുതിർന്ന തലമുറയുടെ ഹൃദയപൂർവ്വമായ പങ്കാളിത്തത്തോടെയാണ് കെ.സി.എച്ച്.ആർ 20,345 ചൊല്ലുകളും അതിൻറെ വിശദീകരണങ്ങളുമുള്ള 'കേരളത്തിലെ പഴഞ്ചൊല്ലുകൾ' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

* കേരളത്തിനകത്തും പുറത്തുമുള്ള മുതിർന്ന തലമുറയുടെ ഹൃദയപൂർവ്വമായ പങ്കാളിത്തത്തോടെയാണ് കെ.സി.എച്ച്.ആർ 20,345 ചൊല്ലുകളും അതിന്റെ വിശദീകരണങ്ങളുമുള്ള 'കേരളത്തിലെ പഴഞ്ചൊല്ലുകൾ' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.
* കേരളത്തിലെ സ്കൂൾ കുട്ടികൾക്കുവേണ്ടി ഒരു അവധിക്കാല പ്രാദേശിക ചരിത്രപഠന പരിപാടി 'ചരിത്രാന്വേഷണയാത്രകൾ' എന്നപേരിൽ സംഘടിപ്പിച്ചിരുന്നു. ഒരു പ്രദേശത്തിൻറെ പാരിസ്ഥിതിക പരിണാമങ്ങളും അതതു പ്രദേശത്തെ നാട്ടറിവുകളും സാംസ്കാരികരൂപങ്ങളും മുതിർന്ന തലമുറയ്ക്കൊപ്പം നടന്ന അവരുടെ ഓർമ്മകളിലൂടെ മനസ്സിലാക്കി പഠന റിപ്പോർട്ടുകൾ തയ്യാറാക്കുന്ന പരിപാടിയായിരുന്നു അത്.

* കേരളത്തിലെ സ്കൂൾ കുട്ടികൾക്കുവേണ്ടി ഒരു അവധിക്കാല പ്രാദേശിക ചരിത്രപഠന പരിപാടി 'ചരിത്രാന്വേഷണയാത്രകൾ' എന്ന പേരിൽ സംഘടിപ്പിച്ചിരുന്നു. ഒരു പ്രദേശത്തിന്റെ  പാരിസ്ഥിതിക പരിണാമങ്ങളും അതതു പ്രദേശത്തെ നാട്ടറിവുകളും സാംസ്കാരികരൂപങ്ങളും മുതിർന്ന തലമുറയ്ക്കൊപ്പം നടന്ന് അവരുടെ ഓർമ്മകളിലൂടെ മനസ്സിലാക്കി പഠന റിപ്പോർട്ടുകൾ തയ്യാറാക്കുന്ന പരിപാടിയായിരുന്നു അത്.
* 'വാണിയംകുളം പഞ്ചായത്ത് വിജ്ഞാനീയം' എന്നപേരിൽ വാണിയംകുളം ഗ്രാമത്തിൻറെ ചരിത്രം പ്രസിദ്ധീകരിച്ചു. പല ഗ്രാമപഞ്ചായത്തുകൾക്കും പ്രാദേശിക സ്ഥാപനങ്ങൾക്കും ചരിത്ര രചനക്ക്ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കി.

*'വാണിയംകുളം പഞ്ചായത്ത് വിജ്ഞാനീയം' എന്നപേരിൽ വാണിയംകുളം ഗ്രാമത്തിന്റെ ചരിത്രം പ്രസിദ്ധീകരിച്ചു. പല ഗ്രാമപഞ്ചായത്തുകൾക്കും പ്രാദേശിക സ്ഥാപനങ്ങൾക്കും ചരിത്ര രചനക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കി.

*കേരളത്തിലെ വിവിധ സർവകലാശാല യൂണിയനുകളുമായി സഹകരിച്ച് കേരളത്തിലെ  സ്ത്രീകൾ, ആദിവാസികൾ, ദളിത് എന്നീ വിഭാഗങ്ങളിൽപ്പെട്ടവരുടെ ജീവചരിത്രരചന പദ്ധതി നടപ്പിലാക്കി.

*കേരളത്തിലെ വിവിധ സർവകലാശാല യൂണിയനുകളുമായി സഹകരിച്ച് കേരളത്തിലെ  സ്ത്രീകൾ, ആദിവാസികൾ, ദളിത് എന്നീ വിഭാഗങ്ങളിൽപ്പെട്ടവരുടെ ജീവചരിത്രരചന പദ്ധതി നടപ്പിലാക്കി.

*തിരുവനന്തപുരം ഐ.എസ്.ആർ.ഒ  ഗ്രന്ഥാലയം, റിവർവാലി ഗ്രൂപ്പ് എന്നിവരുമായി സഹകരിച്ച് നിലവിൽ ലഭ്യമല്ലാത്ത പുസ്തകങ്ങൾ, ചരിത്ര പ്രാധാന്യമുള്ള രേഖകൾ, ഫോട്ടോകൾ തുടങ്ങിയവ ഡിജിറ്റൽ രൂപത്തിലാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

* പട്ടണം (മുസിരിസ്) ഗവേഷണവുമായി ബന്ധപ്പെട്ട് പുരാവസ്തു തെളിവുകളുടെ ഡിജിറ്റൽ ഡാറ്റാബേയ്സ് രൂപപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

* പട്ടണം (മുസിരിസ്) ഗവേഷണവുമായി ബന്ധപ്പെട്ട് പുരാവസ്തു തെളിവുകളുടെ ഡിജിറ്റൽ ഡാറ്റാബേയ്സ് രൂപപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
*മലയാളി കുടുംബ-ജീവചരിത്ര ശേഖരം, കമലസുരയ്യ ആർക്കൈവ്സ്, കേരളത്തിലെ ജൈന-ബുദ്ധ പാരമ്പര്യങ്ങളുടെ വിവരശേഖരണം, എൻറെ ഒരു ദിവസം രേഖപ്പെടുത്തൽ തുടങ്ങിയവയും നിലവിലുള്ള ഇതര പദ്ധതികളാണ്.

*മലയാളി കുടുംബ-ജീവചരിത്ര ശേഖരം, കമലസുരയ്യ ആർക്കൈവ്സ്, കേരളത്തിലെ ജൈന-ബുദ്ധ പാരമ്പര്യങ്ങളുടെ വിവരശേഖരണം, എന്റെ ഒരു ദിവസം രേഖപ്പെടുത്തൽ തുടങ്ങിയവയും നിലവിലുള്ള ഇതര പദ്ധതികളാണ്.

ഇവയെല്ലാം ക്രോഡീകരിച്ച് കെ.സി.എച്ച്.ആറിൻറെ തനത്  സെർവർ വഴി കൂടുതൽ വിപുലമായ പൊതുജനപങ്കാളിത്തത്വോടെ നടത്തുവാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.

ഇവയെല്ലാം കെ.സി.എച്ച്.ആറിന്റെ തനത് സെർവറിൽ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുവാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.

ഈ വെബ്‌സൈറ്റിൽ രണ്ടു പദ്ധതികൾക്കാണ് ഇപ്പോൾ തുടക്കം കുറിക്കുന്നത്.

ഈ വെബ്‌സൈറ്റിൽ രണ്ടു പദ്ധതികൾക്കാണ് ഇപ്പോൾ തുടക്കം കുറിക്കുന്നത്.

1.ശ്രീമതി സി പി മാത്തൻറെ ഡയറിക്കുറിപ്പുകൾ ടൈപ്പ് ചെയ്ത് അപ്പ്ലോഡ് ചെയ്യുന്ന ഒരു പദ്ധതി.

1. ശ്രീമതി സി. പി. മാത്തന്റെ ഡയറിക്കുറിപ്പുകൾ ടൈപ്പ് ചെയ്ത് അപ്പ്ലോഡ് ചെയ്യുന്ന ഒരു പദ്ധതി

2. എൻറെ ജീവിതത്തിലെ ഒരു ദിവസം/ ദൃക്സാക്ഷിയായ ഒരു സംഭവം എന്നിവ റിപ്പോർട്ടു രൂപത്തിൽ അപ്പ്ലോഡ് ചെയ്യുന്ന പദ്ധതി.

2. എന്റെ ജീവിതത്തിലെ ഒരു ദിവസം/ദൃക്സാക്ഷിയായ ഒരു സംഭവം എന്നിവ റിപ്പോർട്ടു രൂപത്തിൽ അപ്പ്ലോഡ് ചെയ്യുന്ന പദ്ധതി

പദ്ധതിയുടെ സാധ്യതകൾ

പദ്ധതിയുടെ സാധ്യതകൾ

*കുറഞ്ഞ ചെലവിൽ രേഖകൾ ഡിജിറ്റൽ രൂപത്തിൽ ആക്കാൻ കഴിയുന്നു.

*കുറഞ്ഞ ചെലവിൽ രേഖകൾ ഡിജിറ്റൽ രൂപത്തിൽ ആക്കുന്നു.
*എല്ലാവര്ക്കും  ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഡിജിറ്റൽ സങ്കേതം.

*എല്ലാവർ‌ക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഡിജിറ്റൽ സങ്കേതം വികസിപ്പിക്കുന്നു.
*പ്രോത്സാഹനം അർഹിക്കുന്നവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.

*ഇതിൽ പങ്കാളികളാകുന്നവരെ അർഹമായരീതിയിൽ പ്രോത്സാഹിപ്പിക്കുന്നു.
*സ്വമേധ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക.

*നിസ്വാർത്ഥ സേവനത്തിനുള്ള അവസരമൊരുക്കുന്നു.
*നിത്യജീവിതത്തിൽ ചിന്തക്ക് വഴിയൊരുക്കുന്ന സന്ദർഭങ്ങൾ സൃഷ്ടിക്കുക.

*നിത്യജീവിതത്തിൽ ചിന്തക്ക് വഴിയൊരുക്കുന്ന സന്ദർഭങ്ങൾ സൃഷ്ടിക്കുന്നു.

10:47, 21 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കെ.സി.എച്ച്.ആർ പദ്ധതി

പദ്ധതി വിവരങ്ങൾ

കേരള ചരിത്ര സാമൂഹ്യ പഠനങ്ങൾക്ക് ആവശ്യമായ തെളിവുകൾ ശേഖരിച്ച് അവ ചിട്ടയായി സൂക്ഷിച്ച് ഗവേഷണപഠനങ്ങൾക്കും മറ്റും ഉപയോഗിക്കുവാനുള്ള സൗകര്യമുണ്ടാക്കുകയാണ് കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ (കെ.സി.എച്ച്.ആർ) പൈതൃക സംരക്ഷണപദ്ധതിയുടെ ഭാഗമായുള്ള ഡിജിറ്റൽ ആർക്കൈവിന്റെ ലക്ഷ്യം. വരും തലമുറയോടുള്ള നമ്മുടെ ചുമതലയുടെ ഭാഗമായി കേരളവുമായി ബന്ധപ്പെട്ട ചരിത്ര-പുരാവസ്തു-നരവംശ തെളിവുകളുടെ സമഗ്രമായ ഒരു ഡിജിറ്റൽ കലവറ സൃഷ്ടിച്ച് അത് പദ്ധതിയുടെ വെബ്സൈറ്റിലൂടെ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ താല്പര്യമുള്ള എല്ലാ മലയാളികളുടെയും പങ്കാളിത്തത്തോടെ ഒരു സമഗ്ര പദ്ധതിയായി നടപ്പാക്കുവാനാണ് കെ.സി.എച്ച്.ആർ പരിശ്രമിക്കുന്നത്.

പശ്ചാത്തലം

• കേരളത്തിനകത്തും പുറത്തുമുള്ള മുതിർന്ന തലമുറയുടെ ഹൃദയപൂർവ്വമായ പങ്കാളിത്തത്തോടെയാണ് കെ.സി.എച്ച്.ആർ 20,345 ചൊല്ലുകളും അതിന്റെ വിശദീകരണങ്ങളുമുള്ള 'കേരളത്തിലെ പഴഞ്ചൊല്ലുകൾ' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.
• കേരളത്തിലെ സ്കൂൾ കുട്ടികൾക്കുവേണ്ടി ഒരു അവധിക്കാല പ്രാദേശിക ചരിത്രപഠന പരിപാടി 'ചരിത്രാന്വേഷണയാത്രകൾ' എന്ന പേരിൽ സംഘടിപ്പിച്ചിരുന്നു. ഒരു പ്രദേശത്തിന്റെ പാരിസ്ഥിതിക പരിണാമങ്ങളും അതതു പ്രദേശത്തെ നാട്ടറിവുകളും സാംസ്കാരികരൂപങ്ങളും മുതിർന്ന തലമുറയ്ക്കൊപ്പം നടന്ന് അവരുടെ ഓർമ്മകളിലൂടെ മനസ്സിലാക്കി പഠന റിപ്പോർട്ടുകൾ തയ്യാറാക്കുന്ന പരിപാടിയായിരുന്നു അത്.
• 'വാണിയംകുളം പഞ്ചായത്ത് വിജ്ഞാനീയം' എന്നപേരിൽ വാണിയംകുളം ഗ്രാമത്തിന്റെ ചരിത്രം പ്രസിദ്ധീകരിച്ചു. പല ഗ്രാമപഞ്ചായത്തുകൾക്കും പ്രാദേശിക സ്ഥാപനങ്ങൾക്കും ചരിത്ര രചനക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കി.
• കേരളത്തിലെ വിവിധ സർവകലാശാല യൂണിയനുകളുമായി സഹകരിച്ച് കേരളത്തിലെ സ്ത്രീകൾ, ആദിവാസികൾ, ദളിത് എന്നീ വിഭാഗങ്ങളിൽപ്പെട്ടവരുടെ ജീവചരിത്രരചന പദ്ധതി നടപ്പിലാക്കി.
• തിരുവനന്തപുരം ഐ.എസ്.ആർ.ഒ ഗ്രന്ഥാലയം, റിവർവാലി ഗ്രൂപ്പ് എന്നിവരുമായി സഹകരിച്ച് നിലവിൽ ലഭ്യമല്ലാത്ത പുസ്തകങ്ങൾ, ചരിത്ര പ്രാധാന്യമുള്ള രേഖകൾ, ഫോട്ടോകൾ തുടങ്ങിയവ ഡിജിറ്റൽ രൂപത്തിലാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
• പട്ടണം (മുസിരിസ്) ഗവേഷണവുമായി ബന്ധപ്പെട്ട് പുരാവസ്തു തെളിവുകളുടെ ഡിജിറ്റൽ ഡാറ്റാബേയ്സ് രൂപപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
• മലയാളി കുടുംബ-ജീവചരിത്ര ശേഖരം, കമലസുരയ്യ ആർക്കൈവ്സ്, കേരളത്തിലെ ജൈന-ബുദ്ധ പാരമ്പര്യങ്ങളുടെ വിവരശേഖരണം, എന്റെ ഒരു ദിവസം രേഖപ്പെടുത്തൽ തുടങ്ങിയവയും നിലവിലുള്ള ഇതര പദ്ധതികളാണ്.

ഇവയെല്ലാം കെ.സി.എച്ച്.ആറിന്റെ തനത് സെർവറിൽ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുവാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഈ വെബ്‌സൈറ്റിൽ രണ്ടു പദ്ധതികൾക്കാണ് ഇപ്പോൾ തുടക്കം കുറിക്കുന്നത്.
1. ശ്രീമതി സി. പി. മാത്തന്റെ ഡയറിക്കുറിപ്പുകൾ ടൈപ്പ് ചെയ്ത് അപ്പ്ലോഡ് ചെയ്യുന്ന ഒരു പദ്ധതി
2. എന്റെ ജീവിതത്തിലെ ഒരു ദിവസം/ദൃക്സാക്ഷിയായ ഒരു സംഭവം എന്നിവ റിപ്പോർട്ടു രൂപത്തിൽ അപ്പ്ലോഡ് ചെയ്യുന്ന പദ്ധതി

പദ്ധതിയുടെ സാധ്യതകൾ

• കുറഞ്ഞ ചെലവിൽ രേഖകൾ ഡിജിറ്റൽ രൂപത്തിൽ ആക്കുന്നു.
• എല്ലാവർ‌ക്കും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഡിജിറ്റൽ സങ്കേതം വികസിപ്പിക്കുന്നു.
• ഇതിൽ പങ്കാളികളാകുന്നവരെ അർഹമായരീതിയിൽ പ്രോത്സാഹിപ്പിക്കുന്നു.
• നിസ്വാർത്ഥ സേവനത്തിനുള്ള അവസരമൊരുക്കുന്നു.
• നിത്യജീവിതത്തിൽ ചിന്തക്ക് വഴിയൊരുക്കുന്ന സന്ദർഭങ്ങൾ സൃഷ്ടിക്കുന്നു.