"KCHR:ഡി.കെ.പി പദ്ധതിക്കുള്ള സംഭാവനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DKP KCHR ML Wiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:
 
*ട്രാൻസ്കൈബിങ്/പ്രൂഫ് റീഡിങ്  പദ്ധതികളിൽ ഭാഗമാകുന്ന പ്ലസ്‌ടു തലം വരെയുള്ള വിദ്യാർത്ഥിനികൾ/വീട്ടമ്മമാർ/ഭിന്നശേഷിയുള്ള വ്യക്തികൾ/വിരമിച്ച ഉദ്ദ്വോഗസ്ഥർ എന്നിവർക്ക് അർഹമായ പ്രതിഫലം നൽകികൊണ്ട് പദ്ധതികളുടെ ഭാഗമാക്കുവാൻ‌ സഹായിക്കും.
 
 +
1961 ലെ ഇൻകം ടാക്സ് ആക്റ്റ് ,സെക്ഷൻ  80 G(5)(vi) പ്രകാരം കെ.സി.എച്.ആറിന്റെ വിവിധ പദ്ധതികളിൽ നൽകുന്ന സംഭാവനകൾക്ക് , 80 G(5) നിഷ്കർഷിക്കുന നികുതി ഇളവിനു, അർഹത ഉണ്ടായിരിക്കുമെന്നറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ യുണീക്കു രജിസ്ട്രേഷൻ നമ്പർ  AABTK6970A/09/14-15/S-0010/80G  ആണ്.
 +
 +
ഡി.കെ.പി. പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നവർക്കും ഈ ആനുകുല്യത്തിനു അർഹത ഉണ്ടായിരിക്കുന്നതാണ്.
 +
 
സംഭാവനകൾ അയക്കുന്ന രീതി  
 
സംഭാവനകൾ അയക്കുന്ന രീതി  
 
*അക്കൗണ്ട്‌ ട്രാൻസ്ഫർ (വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു )
 
*അക്കൗണ്ട്‌ ട്രാൻസ്ഫർ (വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു )

12:42, 9 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിന്റെ ചരിത്രതെളിവുകളുടെ ഓൺലൈൻ ശേഖരം-ഡിജിറ്റൈസിങ് കേരളാസ് പാസ്റ്റ് എന്ന ഡിജിറ്റൽ കലവറയുടെ നിർമ്മാണ സംരക്ഷണ പ്രവർത്തനങ്ങളിൽ നിങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കാനും പദ്ധതിയുടെ വിജയത്തിനും നിങ്ങളുടെ സംഭാവനകൾ സഹായിക്കും.

  • എല്ലാവർക്കും സൗജന്യമായി ലഭ്യമാകുന്ന രീതിയിൽ ഒരു ഡിജിറ്റൽ സങ്കേതം വികസിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും അതു സഹായകമാകും.
  • ട്രാൻസ്കൈബിങ്/പ്രൂഫ് റീഡിങ് പദ്ധതികളിൽ ഭാഗമാകുന്ന പ്ലസ്‌ടു തലം വരെയുള്ള വിദ്യാർത്ഥിനികൾ/വീട്ടമ്മമാർ/ഭിന്നശേഷിയുള്ള വ്യക്തികൾ/വിരമിച്ച ഉദ്ദ്വോഗസ്ഥർ എന്നിവർക്ക് അർഹമായ പ്രതിഫലം നൽകികൊണ്ട് പദ്ധതികളുടെ ഭാഗമാക്കുവാൻ‌ സഹായിക്കും.

1961 ലെ ഇൻകം ടാക്സ് ആക്റ്റ് ,സെക്ഷൻ 80 G(5)(vi) പ്രകാരം കെ.സി.എച്.ആറിന്റെ വിവിധ പദ്ധതികളിൽ നൽകുന്ന സംഭാവനകൾക്ക് , 80 G(5) നിഷ്കർഷിക്കുന നികുതി ഇളവിനു, അർഹത ഉണ്ടായിരിക്കുമെന്നറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ യുണീക്കു രജിസ്ട്രേഷൻ നമ്പർ AABTK6970A/09/14-15/S-0010/80G ആണ്.

ഡി.കെ.പി. പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നവർക്കും ഈ ആനുകുല്യത്തിനു അർഹത ഉണ്ടായിരിക്കുന്നതാണ്.

സംഭാവനകൾ അയക്കുന്ന രീതി

  • അക്കൗണ്ട്‌ ട്രാൻസ്ഫർ (വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു )
  • ഡയറക്ടർ, കേരള കൌൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന DD/Cheque/MO.
  • ഞങ്ങളുടെ തിരുവനന്തപുരത്തുള്ള ഓഫീസിൽ നേരിട്ടും സംഭാവനകൾ നൽകാവുന്നതാണ്.

സംഭാവന അയക്കുന്നതോടൊപ്പം താഴെയുള്ള ഫോറം പൂരിപ്പിച്ച് ഓൺലൈൻ ആയി ഞങ്ങൾക്ക് അയക്കുക. ഞങ്ങളുടെ ഡി.കെ.പി ടീം അംഗം താങ്കളെ ഉടൻ ബന്ധപ്പെടുന്നതയിരിക്കും.

നിങ്ങളുടെ സംഭാവനകൾ ഈമെയിലിലൂടെ സ്ഥിരീകരിക്കുന്നതാണ്. അവ നികുതിയിളവു ലഭ്യമാക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാവുന്നതാണ്.