ഡി.കെ.പി പദ്ധതിക്കുള്ള സംഭാവനകൾ

DKP KCHR ML Wiki സംരംഭത്തിൽ നിന്ന്
11:43, 16 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ)

കേരളത്തിൻറെ പൈതൃക സന്പത്തുകളുടെ ഓൺലൈൻ ശേഖരം-ഡിജിറ്റൈസിങ് കേരളാസ് പാസ്റ്റ് എന്ന ഡിജിറ്റൽ കലവറയുടെ നിർമ്മാണയനിർമ്മാണ സംരക്ഷണ പ്രവർത്തനങ്ങളിൽ നിങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കാൻ പദ്ധതിയുടെ വിജയത്തിനും നിങ്ങളുടെ സംഭാവനകൾ സഹായിക്കും. നിങ്ങളുടെ സംഭാവനകൾ

1. എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കുന്നരീതിയിൽ ഒരു ഡിജിറ്റൽ സങ്കേതം വികസിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കും.
2. ട്രാൻസ്കൈബിങ്/പ്രൂഫ് റീഡിങ് പദ്ധതികളിൽ ഭാഗമാകുന്ന വിദ്യാർത്ഥിനികൾ/വീട്ടമ്മമാർ/ഭിന്നശേഷിയുള്ള വ്യക്തികൾ/വിരമിച്ച ഉദ്ദ്വോഗസ്ഥർ എന്നിവർക്ക് അർഹമായ പ്രതിഫലം നൽകികൊണ്ട് അവരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമാക്കുവാൻ‌ സഹായിക്കും.

നിങ്ങളുടെ സംഭാവനകൾ ഈമെയിലിലൂടെ സ്ഥിരീകരിക്കുന്നതാണ്. അവ നികുതിയിളവു ലഭ്യമാക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാവുന്നതാണ്.