"KCHR:പകർത്തിയെഴുതുന്നതിനുള്ള നിർദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DKP KCHR ML Wiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
*താങ്കളുടെ യൂസർനെയിം, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് സൈറ്റിലേക്കു ലോഗിൻ ചെയ്യുക. പുതിയ അക്കൗണ്ട് തുറക്കുന്നതിന്  ഇടതുവശത്തുള്ള ' അക്കൗണ്ട്‌ തുറക്കുക ' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
+
*താങ്കളുടെ യൂസർനെയിം, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് സൈറ്റിലേക്കു ലോഗിൻ ചെയ്യുക. പുതിയ അക്കൗണ്ട് തുറക്കുന്നതിന്  ഇടതുവശത്തുള്ള ' അക്കൗണ്ട്‌ തുറക്കുക ' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
 
*പകർത്തിയെഴുത്ത് പ്രോജക്ടുുകൾക്ക് സൈഡ്  ബാറിലുള്ള  'പകർത്തിയെഴുത്ത്' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
 
*പകർത്തിയെഴുത്ത് പ്രോജക്ടുുകൾക്ക് സൈഡ്  ബാറിലുള്ള  'പകർത്തിയെഴുത്ത്' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
 
*പദ്ധതിയുടെ വിവരങ്ങൾ ബന്ധപ്പെട്ട ഇമേജുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്നതാണ്. പകർത്തിയെഴുത്തിനായി ഇഷ്ടമുള്ള വാല്യം തിരഞ്ഞെടുക്കാവുന്നതാണ്.
 
*പദ്ധതിയുടെ വിവരങ്ങൾ ബന്ധപ്പെട്ട ഇമേജുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്നതാണ്. പകർത്തിയെഴുത്തിനായി ഇഷ്ടമുള്ള വാല്യം തിരഞ്ഞെടുക്കാവുന്നതാണ്.
വരി 9: വരി 9:
  
 
*പകർത്തിയെഴുത്തിനായി നിറങ്ങൾ‌ ഇല്ലാത്ത പേജ് നമ്പറുകൾ ക്ലിക്ക് ചെയ്യുക. പകർത്തിയെഴുത്തിനായുള്ള പേജ്  പുതിയ ടാബിൽ ലഭിക്കുന്നതാണ്.
 
*പകർത്തിയെഴുത്തിനായി നിറങ്ങൾ‌ ഇല്ലാത്ത പേജ് നമ്പറുകൾ ക്ലിക്ക് ചെയ്യുക. പകർത്തിയെഴുത്തിനായുള്ള പേജ്  പുതിയ ടാബിൽ ലഭിക്കുന്നതാണ്.
* പകർത്തിയെഴുതേണ്ട പേജിൻറെ ചിത്രം വലതുഭാഗത്തും പകർത്തിയെഴുത്ത് നടത്തേണ്ട ഭാഗം ഇടതുഭാഗത്തും കാണാവുന്നതാണ്.
+
* പകർത്തിയെഴുതേണ്ട പേജിന്റെ  ചിത്രം വലതുഭാഗത്തും പകർത്തിയെഴുത്ത് നടത്തേണ്ട ഭാഗം ഇടതുഭാഗത്തും കാണാവുന്നതാണ്.
 
* താങ്കൾ തിരഞ്ഞെടുക്കുന്ന പേജ് ശൂന്യമാണെങ്കിൽ താഴെ "Page status" ൽ ആദ്യം കാണുന്ന 'without text' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തശേഷം പേജ് സേവ് ചെയ്യുക.എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയാൽ  'Problematic'  എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക  
 
* താങ്കൾ തിരഞ്ഞെടുക്കുന്ന പേജ് ശൂന്യമാണെങ്കിൽ താഴെ "Page status" ൽ ആദ്യം കാണുന്ന 'without text' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തശേഷം പേജ് സേവ് ചെയ്യുക.എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയാൽ  'Problematic'  എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക  
  
വരി 18: വരി 18:
  
  
*പേജിൻെറ വലത്തേ അറ്റത്ത് മൂകളിലായുള്ള 'ആരോ'കളുടെ  [[File:Navigation.png|link=]]  സഹായത്തോടെ പ്രധാന പേജിലേക്കും (Index Page) മുന്നോട്ടും പിന്നോട്ടുമുള്ള പേജുകളിലേക്കും പോകാവുന്നതാണ്‌.
+
*പേജിന്റെ വലത്തേ അറ്റത്ത് മൂകളിലായുള്ള 'ആരോ'കളുടെ  [[File:Navigation.png|link=]]  സഹായത്തോടെ പ്രധാന പേജിലേക്കും (Index Page) മുന്നോട്ടും പിന്നോട്ടുമുള്ള പേജുകളിലേക്കും പോകാവുന്നതാണ്‌.
  
* പകർത്തിയെഴുതേണ്ട പേജിൻറെ ചിത്രം താങ്കളുടെ സൗകര്യപ്രകാരം വലുതാക്കുവാനും ചെറുതാക്കുവാനുമായി ടൂൾബാറിലെ "Zoom In"  "Zoom out" തുടങ്ങിയ ഓപ്ഷനുകൾ ഉപയോഗിക്കുക.  
+
* പകർത്തിയെഴുതേണ്ട പേജിന്റെ  ചിത്രം താങ്കളുടെ സൗകര്യപ്രകാരം വലുതാക്കുവാനും ചെറുതാക്കുവാനുമായി ടൂൾബാറിലെ "Zoom In"  "Zoom out" തുടങ്ങിയ ഓപ്ഷനുകൾ ഉപയോഗിക്കുക.  
  
  
വരി 46: വരി 46:
 
* ടൈപ്പു ചെയ്തു കഴിഞ്ഞതിനുശേഷം സേവ് ചെയ്യാൻ മറക്കാതിരിക്കുക.
 
* ടൈപ്പു ചെയ്തു കഴിഞ്ഞതിനുശേഷം സേവ് ചെയ്യാൻ മറക്കാതിരിക്കുക.
  
*സേവ് ചെയ്ത പേജിൽ വീണ്ടും പകർത്തിയെഴുത്ത് തുടരുന്നതിനായി പേജിൻറെ മുകളിലുള്ള "Edit" ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
+
*സേവ് ചെയ്ത പേജിൽ വീണ്ടും പകർത്തിയെഴുത്ത് തുടരുന്നതിനായി പേജിന്റെ  മുകളിലുള്ള "Edit" ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
 
                    
 
                    
  

10:59, 20 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

  • താങ്കളുടെ യൂസർനെയിം, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് സൈറ്റിലേക്കു ലോഗിൻ ചെയ്യുക. പുതിയ അക്കൗണ്ട് തുറക്കുന്നതിന് ഇടതുവശത്തുള്ള ' അക്കൗണ്ട്‌ തുറക്കുക ' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
  • പകർത്തിയെഴുത്ത് പ്രോജക്ടുുകൾക്ക് സൈഡ് ബാറിലുള്ള 'പകർത്തിയെഴുത്ത്' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
  • പദ്ധതിയുടെ വിവരങ്ങൾ ബന്ധപ്പെട്ട ഇമേജുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്നതാണ്. പകർത്തിയെഴുത്തിനായി ഇഷ്ടമുള്ള വാല്യം തിരഞ്ഞെടുക്കാവുന്നതാണ്.
  • ഓരോ വാല്യത്തിലുമുള്ള പേജുകളുടെ അവസ്ഥ നിറങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാം


Pagestatusmal.png


  • പകർത്തിയെഴുത്തിനായി നിറങ്ങൾ‌ ഇല്ലാത്ത പേജ് നമ്പറുകൾ ക്ലിക്ക് ചെയ്യുക. പകർത്തിയെഴുത്തിനായുള്ള പേജ് പുതിയ ടാബിൽ ലഭിക്കുന്നതാണ്.
  • പകർത്തിയെഴുതേണ്ട പേജിന്റെ ചിത്രം വലതുഭാഗത്തും പകർത്തിയെഴുത്ത് നടത്തേണ്ട ഭാഗം ഇടതുഭാഗത്തും കാണാവുന്നതാണ്.
  • താങ്കൾ തിരഞ്ഞെടുക്കുന്ന പേജ് ശൂന്യമാണെങ്കിൽ താഴെ "Page status" ൽ ആദ്യം കാണുന്ന 'without text' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തശേഷം പേജ് സേവ് ചെയ്യുക.എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയാൽ 'Problematic' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക



Pagestatusmal3.png


  • പേജിന്റെ വലത്തേ അറ്റത്ത് മൂകളിലായുള്ള 'ആരോ'കളുടെ Navigation.png സഹായത്തോടെ പ്രധാന പേജിലേക്കും (Index Page) മുന്നോട്ടും പിന്നോട്ടുമുള്ള പേജുകളിലേക്കും പോകാവുന്നതാണ്‌.
  • പകർത്തിയെഴുതേണ്ട പേജിന്റെ ചിത്രം താങ്കളുടെ സൗകര്യപ്രകാരം വലുതാക്കുവാനും ചെറുതാക്കുവാനുമായി ടൂൾബാറിലെ "Zoom In" "Zoom out" തുടങ്ങിയ ഓപ്ഷനുകൾ ഉപയോഗിക്കുക.


Toolbar malayalam.png


  • പകർത്തിയെഴുതേണ്ട ഇമേജ് തിരശ്ചീനമായോ ലംബമായോ മാറ്റാവുന്നതാണ്. ഇതിന് ടൂൾ ബാറിലെ "view" (horizontal / vertical) ഓപ്ഷൻ ഉപയോഗിക്കുക.


Eg:- Horizontal view (തിരശ്ചിനമായി കാണുവാൻ )

Horizontal.png


Eg:- Vertical View (ലംബമായി കാണുവാൻ)

Vertical.png


  • പകർത്തിയെഴുത്ത് തുടങ്ങുന്ന സമയത്ത് ഒരു വാക്യം ടൈപ്പ് ചെയ്തു കഴിഞ്ഞാൽ ഉടനെ തന്നെ ആ പേജ് സേവ് ചെയ്യുന്നത് നല്ലതാണ്. ഒരേ സമയം രണ്ടുപേർ ഒരു പേജ് പകർത്തിയെഴുതുന്നത് ഒഴിവാക്കാൻ ഇതു സഹായിക്കും. താങ്കൾ ടൈപ്പു ചെയ്ത വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ സേവ് ചെയ്യുക. സേവ് ചെയ്യുന്നതിനുമുന്പ് ടൈപ്പു ചെയ്ത വിവരങ്ങൾ കോപ്പി (Ctrl + C) ചെയ്ത് ഏതെങ്കിലുമൊരു ടെക്സ്റ്റ് എഡിറ്ററിൽ (വേഡ്/ നോട്ട് പാഡ് /ജി.എഡിറ്റ് തുടങ്ങിയവ) പേസ്റ്റ് (Ctrl+V) ചെയ്യുക. ഇത് അപ്രതീക്ഷിത അവസരങ്ങൾ താങ്കൾ ടൈപ്പു ചെയ്ത വിവരങ്ങൾ നഷ്ടപ്പെടാതിരിക്കുവാൻ സഹായിക്കും.
  • പകർത്തിയെഴുതുന്ന സമയത്ത് ഏതെങ്കിലും അക്ഷരമോ വാക്കുകളോ മനസ്സിലാക്കാതെ വന്നാൽ ഒരു ഡാഷ് /ഹൈഫൻ (-) ചേർത്തതിനുശേഷം പകർത്തിയെഴുത്ത് തുടരുക.
  • ടൈപ്പു ചെയ്തു കഴിഞ്ഞതിനുശേഷം സേവ് ചെയ്യാൻ മറക്കാതിരിക്കുക.
  • സേവ് ചെയ്ത പേജിൽ വീണ്ടും പകർത്തിയെഴുത്ത് തുടരുന്നതിനായി പേജിന്റെ മുകളിലുള്ള "Edit" ഓപ്ഷൻ ക്ലിക്ക് ചെയ്യുക.


Edit png.png


  • ചിത്രങ്ങൾ, ലിങ്കുകൾ, HTML കോഡുകൾ തുടങ്ങിയവ യാതൊരു കാരണവശാലും പകർത്തിയെഴുതുന്ന പേജിൽ പേസ്റ്റ് ചെയ്യാൻ പാടില്ല.


പ്രൂഫ് വായനയ്ക്കുള്ള നിർദേശങ്ങൾ

  • പകർത്തിയെഴുതിയ പേജുകൾ പ്രൂഫ് റീഡ് ചെയ്യുന്നതിന് താങ്കളുടെ നിസ്വാർത്ഥ സേവനം പ്രതീക്ഷിക്കുന്നു.
  • പ്രൂഫ് വായനയ്ക്കായുള്ള പേജുകൾ ലിസ്റ്റു ചെയ്തു കാണുന്നതിനായി സൈഡ്ബാറിലുള്ള "പ്രൂഫ് വായന" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിൽ നിന്നും താങ്കൾക്ക് ഇഷ്ടമുള്ള പേജ് തിരഞ്ഞെടുക്കാവുന്നതാണ്.
  • തെറ്റുുകൾ തിരുത്തുന്നതിനായി പേജിന് മുകളിലുള്ള "Edit" ഓപ്ഷൻ ക്ലിക്ക് ചെയ്തതിനുശേഷം ശരിയായ വാക്കുകൾ ടൈപ്പ് ചെയ്യാവുന്നതാണ്.
  • താങ്കളുടെ തിരുത്തലുകൾ നഷ്ടപ്പെടാതിരിക്കുവാനായി കൃത്യമായ ഇടവേളകളിൽ സേവ് ചെയ്യേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്ക് കെ സി എച്ച് ആർ ഓഫീസുമായി ബന്ധപ്പെടുക.

ഇ-മെയിൽ  : kchrdkp@gmail.com ഫോൺ/ഫാക്സ് : 91- 471 – 2310409.