"KCHR:പകർത്തിയെഴുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
− | ചരിത്ര പ്രാധാന്യമുള്ള അപൂർവ പുസ്തകങ്ങൾ, ഡയറികൾ, കത്തുകൾ തുടങ്ങിയവ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ച് പകർത്തിയെഴുതി പ്രസിദ്ധീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ കെ.സി.എച്ച്.ആർ ലക്ഷ്യം വയ്ക്കുന്നത്. ഇതിലേക്ക് ലോകമെമ്പാടുമുള്ള സുമനസ്സുകളുടെ നിസ്വാർത്ഥ സേവനം കെ.സി.എച്ച്.ആർ പ്രതീക്ഷിക്കുന്നു. സാമൂഹിക പങ്കാളിത്തത്തിലൂടെ ചരിത്ര പഠനം ജനകീയമാക്കുവാനുള്ള പരിശ്രമമാണിത് | + | ചരിത്ര പ്രാധാന്യമുള്ള അപൂർവ പുസ്തകങ്ങൾ, ഡയറികൾ, കത്തുകൾ തുടങ്ങിയവ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ച് പകർത്തിയെഴുതി പ്രസിദ്ധീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ കെ.സി.എച്ച്.ആർ ലക്ഷ്യം വയ്ക്കുന്നത്. ഇതിലേക്ക് ലോകമെമ്പാടുമുള്ള സുമനസ്സുകളുടെ നിസ്വാർത്ഥ സേവനം കെ.സി.എച്ച്.ആർ പ്രതീക്ഷിക്കുന്നു. സാമൂഹിക പങ്കാളിത്തത്തിലൂടെ ചരിത്ര പഠനം ജനകീയമാക്കുവാനുള്ള പരിശ്രമമാണിത്. ഈ പദ്ധതിയുടെ ഭാഗമാകുന്ന വിദ്യാർത്ഥിനികൾ (ബിരുദാനന്തരബിരുദ തലം വരെയുള്ള), വീട്ടമ്മമാർ, വിരമിച്ച ഉദ്യോഗസ്ഥർ, ഭിന്നശേഷിയുള്ള വ്യക്തികൾ എന്നിവർക്ക് ഒരു ചെറിയ തുക (പകർത്തിയെഴുത്ത് - ഒരു പേജിന്, സ്പേയിസ് ഉൾപ്പെടുന്ന 2400 അക്ഷരങ്ങൾക്ക് 30 രൂപ , പ്രൂഫ് വായന - ഒരു പേജിന് 18 രൂപ) ഇൻസെന്റീവ് നൽകുുവാൻ കെ.സി.എച്ച്.ആർ തീരുമാനിച്ചിരിക്കുന്നു. ഈ പദ്ധതിയിലുള്ള എല്ലാ നിസ്വാർത്ഥമതികളുടെ സേവനങ്ങളും അർഹമായ രീതിയിൽ വെബ് സൈറ്റിൽ രേഖപ്പെടുത്തുന്നതാണ്. |
− | <span style="font-size:21px; font-weight:bold;color:rgb(140, 73, 49);"> | + | <span style="font-size:21px; font-weight:bold;color:rgb(140, 73, 49);"> കെ.സി.എച്ച്.ആറിന്റെ പകർത്തിയെഴുത്ത് പദ്ധതികൾ</span> |
− | + | <div style="background: rgb(140,73,49);padding: 8px 11px;float: left;letter-spacing: 2px;box-shadow: 0px 3px 11px 0px black" class='dkp_volume_list'> | |
− | + | [http://dkp.kchr.ac.in/index.php/KCHR:%E0%B4%8F%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AE_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%A1%E0%B4%AF%E0%B4%B1%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%86%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D 1. ഏലിയാമ്മ മാത്തന്റെ ഡയറികൾ]<hr> | |
− | + | </div> | |
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + | ||
− | + |
15:11, 27 ഫെബ്രുവരി 2019 -ൽ നിലവിലുള്ള രൂപം
ചരിത്ര പ്രാധാന്യമുള്ള അപൂർവ പുസ്തകങ്ങൾ, ഡയറികൾ, കത്തുകൾ തുടങ്ങിയവ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ച് പകർത്തിയെഴുതി പ്രസിദ്ധീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ കെ.സി.എച്ച്.ആർ ലക്ഷ്യം വയ്ക്കുന്നത്. ഇതിലേക്ക് ലോകമെമ്പാടുമുള്ള സുമനസ്സുകളുടെ നിസ്വാർത്ഥ സേവനം കെ.സി.എച്ച്.ആർ പ്രതീക്ഷിക്കുന്നു. സാമൂഹിക പങ്കാളിത്തത്തിലൂടെ ചരിത്ര പഠനം ജനകീയമാക്കുവാനുള്ള പരിശ്രമമാണിത്. ഈ പദ്ധതിയുടെ ഭാഗമാകുന്ന വിദ്യാർത്ഥിനികൾ (ബിരുദാനന്തരബിരുദ തലം വരെയുള്ള), വീട്ടമ്മമാർ, വിരമിച്ച ഉദ്യോഗസ്ഥർ, ഭിന്നശേഷിയുള്ള വ്യക്തികൾ എന്നിവർക്ക് ഒരു ചെറിയ തുക (പകർത്തിയെഴുത്ത് - ഒരു പേജിന്, സ്പേയിസ് ഉൾപ്പെടുന്ന 2400 അക്ഷരങ്ങൾക്ക് 30 രൂപ , പ്രൂഫ് വായന - ഒരു പേജിന് 18 രൂപ) ഇൻസെന്റീവ് നൽകുുവാൻ കെ.സി.എച്ച്.ആർ തീരുമാനിച്ചിരിക്കുന്നു. ഈ പദ്ധതിയിലുള്ള എല്ലാ നിസ്വാർത്ഥമതികളുടെ സേവനങ്ങളും അർഹമായ രീതിയിൽ വെബ് സൈറ്റിൽ രേഖപ്പെടുത്തുന്നതാണ്.
കെ.സി.എച്ച്.ആറിന്റെ പകർത്തിയെഴുത്ത് പദ്ധതികൾ