Difference between revisions of "KCHR:പകർത്തിയെഴുത്ത്"

From DKP KCHR ML Wiki
Jump to: navigation, search
 
Line 5: Line 5:
 
<div style="background: rgb(140,73,49);padding: 8px 11px;float: left;letter-spacing: 2px;box-shadow: 0px 3px 11px 0px black" class='dkp_volume_list'>  
 
<div style="background: rgb(140,73,49);padding: 8px 11px;float: left;letter-spacing: 2px;box-shadow: 0px 3px 11px 0px black" class='dkp_volume_list'>  
 
[http://dkp.kchr.ac.in/index.php/KCHR:%E0%B4%8F%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AE_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%A1%E0%B4%AF%E0%B4%B1%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%86%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D 1. ഏലിയാമ്മ മാത്തന്റെ ഡയറികൾ]<hr>
 
[http://dkp.kchr.ac.in/index.php/KCHR:%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%8A%E0%B4%AB%E0%B4%B8%E0%B5%BC_%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF.%E0%B4%90_%E0%B4%AA%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%A1%E0%B4%AF%E0%B4%B1%E0%B4%BF%E0%B4%95%E0%B5%BE 2. പ്രൊഫസർ റ്റി.ഐ പുന്നന്റെ ഡയറികൾ]
+
</div>

Latest revision as of 15:11, 27 February 2019

ചരിത്ര പ്രാധാന്യമുള്ള അപൂർവ പുസ്തകങ്ങൾ, ഡയറികൾ, കത്തുകൾ തുടങ്ങിയവ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ച് പകർത്തിയെഴുതി പ്രസിദ്ധീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ കെ.സി.എച്ച്.ആർ ലക്ഷ്യം വയ്ക്കുന്നത്. ഇതിലേക്ക് ലോകമെമ്പാടുമുള്ള സുമനസ്സുകളുടെ നിസ്വാർത്ഥ സേവനം കെ.സി.എച്ച്.ആർ പ്രതീക്ഷിക്കുന്നു. സാമൂഹിക പങ്കാളിത്തത്തിലൂടെ ചരിത്ര പഠനം ജനകീയമാക്കുവാനുള്ള പരിശ്രമമാണിത്. ഈ പദ്ധതിയുടെ ഭാഗമാകുന്ന വിദ്യാർത്ഥിനികൾ (ബിരുദാനന്തരബിരുദ തലം വരെയുള്ള), വീട്ടമ്മമാർ, വിരമിച്ച ഉദ്യോഗസ്ഥർ, ഭിന്നശേഷിയുള്ള വ്യക്തികൾ എന്നിവർക്ക് ഒരു ചെറിയ തുക (പകർത്തിയെഴുത്ത് - ഒരു പേജിന്, സ്പേയിസ് ഉൾപ്പെടുന്ന 2400 അക്ഷരങ്ങൾക്ക് 30 രൂപ , പ്രൂഫ്‌ വായന - ഒരു പേജിന് 18 രൂപ) ഇൻസെന്റീവ് നൽകുുവാൻ കെ.സി.എച്ച്.ആർ തീരുമാനിച്ചിരിക്കുന്നു. ഈ പദ്ധതിയിലുള്ള എല്ലാ നിസ്വാർത്ഥമതികളുടെ സേവനങ്ങളും അർഹമായ രീതിയിൽ വെബ് സൈറ്റിൽ രേഖപ്പെടുത്തുന്നതാണ്.

കെ.സി.എച്ച്.ആറിന്റെ പകർത്തിയെഴുത്ത് പദ്ധതികൾ