"KCHR:പ്രൊഫസർ ടി. ഐ പുന്നന്റെ ഡയറികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DKP KCHR ML Wiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
[[File:Poonnen-1.jpg|200px|left|thumb]]
 
[[File:Poonnen-1.jpg|200px|left|thumb]]
തേരത്തനാഥ് ഇട്ടൂപ്പ് പുന്നൻ (1890 - 1978) കോട്ടയത്തുള്ള തേരത്തനാഥ് കുടുംബാംഗമാണ്.  കുഞ്ഞുനാളിൽ തന്നെ മിടുക്കനായ വിദ്യാർഥിയായിരുന്ന ഇദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം കോട്ടയത്തും ഉന്നതപഠനം മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായിരുന്നു. കലാലയപഠന കാലഘട്ടത്തിൽ അക്കാദമിക മികവിന് മൂന്നു സ്വർണ്ണമെഡലുകൾക്ക് ഇദ്ദേഹം അർഹനായിട്ടുണ്ട്.  
+
തേരത്താനത്ത് ഇട്ടൂപ്പ് പുന്നൻ (1890 - 1978) കോട്ടയത്തുള്ള തേരത്താനത്ത് കുടുംബാംഗമാണ്.  കുഞ്ഞുനാളിൽ തന്നെ മിടുക്കനായ വിദ്യാർഥിയായിരുന്ന ഇദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം കോട്ടയത്തും ഉന്നതപഠനം മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായിരുന്നു. കലാലയപഠന കാലഘട്ടത്തിൽ അക്കാദമിക മികവിന് മൂന്നു സ്വർണ്ണമെഡലുകൾക്ക് ഇദ്ദേഹം അർഹനായിട്ടുണ്ട്.  
  
പ്രൊഫസർ ടി. ഐ പുന്നൻ പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും കാലഘട്ടത്തിലെ കേരളത്തെ അടിസ്ഥാനമാക്കി വിപുലമായ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രസിദ്ധീകരണങ്ങളും ഇദ്ദേഹത്തിൻേറതായിട്ടുണ്ട്. 1921 ൽ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും പിന്നീട് ചരിത്ര വിഭാഗത്തിന്റെ തലവനായി വിരമിക്കുകയും ചെയ്തു.  
+
പ്രൊഫസർ ടി. ഐ പുന്നൻ പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും കാലഘട്ടത്തിലെ കേരളത്തെ അടിസ്ഥാനമാക്കി വിപുലമായ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രസിദ്ധീകരണങ്ങളും ഇദ്ദേഹത്തിൻേറതായിട്ടുണ്ട്. 1921 ൽ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും പിന്നീട് ചരിത്രവിഭാഗത്തിന്റെ തലവനായി വിരമിക്കുകയും ചെയ്തു.  
  
1921 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ പ്രൊഫസർ.  ടി. ഐ പുന്നൻ എഴുതിയിട്ടുള്ള 70 ഡയറികളാണ് കെ.സി.എച്ച്.ആറിന്റെ ശേഖരത്തിലുള്ളത്. ഈ കാലഘട്ടത്തിലെ ഇദ്ദേഹത്തിന്റെ ചിന്തകളും, ഓരോ ദിവസത്തിന്റെ അനുഭവസാക്ഷ്യങ്ങളുമാണ് ഈ ശേഖരത്തിൽ അടങ്ങിയിട്ടുള്ളത്.   
+
1921 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ പ്രൊഫസർ.  ടി. ഐ പുന്നൻ എഴുതിയിട്ടുള്ള 70 ഡയറികളാണ് കെ.സി.എച്ച്.ആറിന്റെ ശേഖരത്തിലുള്ളത്. ഈ കാലഘട്ടത്തിലെ ഇദ്ദേഹത്തിന്റെ ചിന്തകളും ഓരോ ദിവസത്തിന്റെ അനുഭവസാക്ഷ്യങ്ങളുമാണ് ഈ ശേഖരത്തിൽ അടങ്ങിയിട്ടുള്ളത്.   
 
+
(ഡിജിറ്റൈസിങ് കേരളാസ് പാസ്ററ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു വേണ്ടി പ്രൊഫസർ. ടി. ഐ പുന്നൻ എഴുതിയിട്ടുള്ള 70 ഡയറികൾ, ഡിജിറ്റൈസേഷനു നൽകിയ യൂണിയൻ ക്രിസ്ത്യൻ കോളേജിനെയും കോളേജിലെ ചരിത്ര വിഭാഗത്തെയും കെ.സി.എച്ച് .ആർ നന്ദിയോടെ സ്മരിക്കുന്നു.)
+
  
 +
(ഡിജിറ്റൈസിങ് കേരളാസ് പാസ്ററ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു വേണ്ടി പ്രൊഫസർ. ടി. ഐ പുന്നൻ എഴുതിയിട്ടുള്ള 70 ഡയറികൾ, ഡിജിറ്റൈസേഷനു നൽകിയ യൂണിയൻ ക്രിസ്ത്യൻ കോളേജിനെയും കോളേജിലെ ചരിത്രവിഭാഗത്തെയും കെ.സി.എച്ച് .ആർ നന്ദിയോടെ സ്മരിക്കുന്നു.)
  
11:02, 16 മാർച്ച് 2019 -ൽ നിലവിലുള്ള രൂപം

Poonnen-1.jpg

തേരത്താനത്ത് ഇട്ടൂപ്പ് പുന്നൻ (1890 - 1978) കോട്ടയത്തുള്ള തേരത്താനത്ത് കുടുംബാംഗമാണ്. കുഞ്ഞുനാളിൽ തന്നെ മിടുക്കനായ വിദ്യാർഥിയായിരുന്ന ഇദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം കോട്ടയത്തും ഉന്നതപഠനം മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായിരുന്നു. കലാലയപഠന കാലഘട്ടത്തിൽ അക്കാദമിക മികവിന് മൂന്നു സ്വർണ്ണമെഡലുകൾക്ക് ഇദ്ദേഹം അർഹനായിട്ടുണ്ട്.

പ്രൊഫസർ ടി. ഐ പുന്നൻ പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും കാലഘട്ടത്തിലെ കേരളത്തെ അടിസ്ഥാനമാക്കി വിപുലമായ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രസിദ്ധീകരണങ്ങളും ഇദ്ദേഹത്തിൻേറതായിട്ടുണ്ട്. 1921 ൽ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും പിന്നീട് ചരിത്രവിഭാഗത്തിന്റെ തലവനായി വിരമിക്കുകയും ചെയ്തു.

1921 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ പ്രൊഫസർ. ടി. ഐ പുന്നൻ എഴുതിയിട്ടുള്ള 70 ഡയറികളാണ് കെ.സി.എച്ച്.ആറിന്റെ ശേഖരത്തിലുള്ളത്. ഈ കാലഘട്ടത്തിലെ ഇദ്ദേഹത്തിന്റെ ചിന്തകളും ഓരോ ദിവസത്തിന്റെ അനുഭവസാക്ഷ്യങ്ങളുമാണ് ഈ ശേഖരത്തിൽ അടങ്ങിയിട്ടുള്ളത്.

(ഡിജിറ്റൈസിങ് കേരളാസ് പാസ്ററ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു വേണ്ടി പ്രൊഫസർ. ടി. ഐ പുന്നൻ എഴുതിയിട്ടുള്ള 70 ഡയറികൾ, ഡിജിറ്റൈസേഷനു നൽകിയ യൂണിയൻ ക്രിസ്ത്യൻ കോളേജിനെയും കോളേജിലെ ചരിത്രവിഭാഗത്തെയും കെ.സി.എച്ച് .ആർ നന്ദിയോടെ സ്മരിക്കുന്നു.)

പകർത്തിയെഴുത്തിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.

പ്രൊഫസർ ടി. ഐ പുന്നന്റെ ഡയറികൾ

പകർത്തിയെഴുതുന്നതിനുള്ള നിർദേശങ്ങൾ