"KCHR:പ്രൊഫസർ ടി. ഐ പുന്നന്റെ ഡയറികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DKP KCHR ML Wiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
 
[[File:Poonnen-1.jpg|200px|left|thumb]]
 
[[File:Poonnen-1.jpg|200px|left|thumb]]
 +
തേരത്തനാഥ് ഇട്ടൂപ്പ് പുന്നൻ (1890 - 1978) കോട്ടയത്തുള്ള തേരത്തനാഥ് കുടുംബാംഗമാണ്.  കുഞ്ഞുനാളിൽ തന്നെ മിടുക്കനായ വിദ്യാർത്ഥിയായിരുന്ന ഇദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം കോട്ടയത്തും തുടർന്നുള്ള ഉന്നതപഠനം മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായിരുന്നു. അക്കാദമിക മികവിന് ഇദ്ദേഹം മൂന്നു സ്വർണ്ണമെഡലുകൾക്കു അർഹനായിട്ടുണ്ട്.
  
Therathanath Ittoop Poonen (1890-1978) was born on the 2nd of October, 1890, in Kottayam. He hails from the ‘Therathanath’ family, which had properties adjacent to the CSI cathedral of today. The name ‘Therathanath’ comes from the word, ‘Ther Sthanam’, or the place where the chariots of the Maharaja were parked.
+
പ്രൊഫസർ. റ്റി.ഐ പുന്നൻ പോർച്ചുഗീസുകാരുടെയും ഡച്ചുകരുടെയും കാലഘട്ടത്തിലെ കേരളത്തെ അടിസ്ഥാനമാക്കി വിപുലമായ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള നിരവധി പ്രസിദ്ധീകരണങ്ങളും ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ട്. 1921 ൽ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും പിന്നീട് ചരിത വിഭാഗത്തിന്റെ തലവനായി വിരമിക്കുകയും ചെയ്തു.  
  
Poonen was a very studious boy, which was noticed by one of his uncles who became his guardian on account of the demise of his parents at a very young age. After completing his schooling in Kottayam, he continued education in the Madras Christian College. He was awarded three Gold Medals for his academic excellence. He was an individual very much liked by the English people in the faculty of the Madras Christian College.
+
1921 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ പ്രൊഫസർ. റ്റി..പുന്നൻ എഴുതിയിട്ടുള്ള 70 വാല്യങ്ങളാണ് കെ.സി.എച്ച്.ആറിന്റെ ശേഖരത്തിലുള്ളത്. ഈ കാലഘട്ടത്തിലെ ഇദ്ദേഹത്തിന്റെ ചിന്തകളും, ഓരോ ദിവസത്തിന്റെയും രേഖപ്പെടുത്തലുകൾ ആണ് ഈ വാല്യങ്ങളിൽ അടങ്ങിയിട്ടുള്ളത്.  
  
T I Poonen joined the Union Christian College in 1921, during the initial days of the college and headed the history department. He continued his research into the Portugese and the Dutch days in Kerala and published quite a few of his writings. He was awarded the ‘Doctorate’ after he relinquished his teaching career in the U C College.
+
(ഡിജിറ്റിസിങ് കേരളാസ് പാസ്ററ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു  പ്രൊഫസർ. റ്റി..പുന്നൻ എഴുതിയിട്ടുള്ള 70 ഡയറികൾ ഡിജിറ്റൈസേഷനും വേണ്ടി നൽകിയ യൂണിയൻ ക്രിസ്ത്യൻ കോളേജിനെയും കോളേജിലെ ചരിത്ര വിഭാഗത്തെയും കെ.സി.എച്ഛ്.ആർ നന്ദിയോടെ സ്മരിക്കുന്നു.)
 
+
The authenticity of his writings were on account of his ability to read the Dutch language and this enabled him to help a number of young individuals who did research in this field under his guidance and finally obtained doctorates for themselves.
+
<div style="background: rgb(140,73,49);padding: 8px 11px;float: left;letter-spacing: 2px;box-shadow: 0px 3px 11px 0px black" class='dkp_volume_list'>
+
 
+
[http://dkp.kchr.ac.in/index.php/KCHR:%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%8A%E0%B4%AB%E0%B4%B8%E0%B5%BC_%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF._%E0%B4%90_%E0%B4%AA%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%A1%E0%B4%AF%E0%B4%B1%E0%B4%BF%E0%B4%95%E0%B5%BE പ്രൊഫസർ റ്റി.ഐ പുന്നന്റെ ഡയറികൾ]
+
</div>
+
  
 +
പകർത്തിയെഴുത്തിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
  
  [[KCHR:പകർത്തിയെഴുതുന്നതിനുള്ള നിർദേശങ്ങൾ|പകർത്തിയെഴുതുന്നതിനുള്ള നിർദേശങ്ങൾ]]
 
  [[KCHR:പകർത്തിയെഴുതുന്നതിനുള്ള നിർദേശങ്ങൾ|പകർത്തിയെഴുതുന്നതിനുള്ള നിർദേശങ്ങൾ]]

15:05, 14 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

Poonnen-1.jpg

തേരത്തനാഥ് ഇട്ടൂപ്പ് പുന്നൻ (1890 - 1978) കോട്ടയത്തുള്ള തേരത്തനാഥ് കുടുംബാംഗമാണ്. കുഞ്ഞുനാളിൽ തന്നെ മിടുക്കനായ വിദ്യാർത്ഥിയായിരുന്ന ഇദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം കോട്ടയത്തും തുടർന്നുള്ള ഉന്നതപഠനം മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായിരുന്നു. അക്കാദമിക മികവിന് ഇദ്ദേഹം മൂന്നു സ്വർണ്ണമെഡലുകൾക്കു അർഹനായിട്ടുണ്ട്.

പ്രൊഫസർ. റ്റി.ഐ പുന്നൻ പോർച്ചുഗീസുകാരുടെയും ഡച്ചുകരുടെയും കാലഘട്ടത്തിലെ കേരളത്തെ അടിസ്ഥാനമാക്കി വിപുലമായ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള നിരവധി പ്രസിദ്ധീകരണങ്ങളും ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ട്. 1921 ൽ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും പിന്നീട് ചരിത വിഭാഗത്തിന്റെ തലവനായി വിരമിക്കുകയും ചെയ്തു.

1921 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ പ്രൊഫസർ. റ്റി.ഐ.പുന്നൻ എഴുതിയിട്ടുള്ള 70 വാല്യങ്ങളാണ് കെ.സി.എച്ച്.ആറിന്റെ ശേഖരത്തിലുള്ളത്. ഈ കാലഘട്ടത്തിലെ ഇദ്ദേഹത്തിന്റെ ചിന്തകളും, ഓരോ ദിവസത്തിന്റെയും രേഖപ്പെടുത്തലുകൾ ആണ് ഈ വാല്യങ്ങളിൽ അടങ്ങിയിട്ടുള്ളത്.

(ഡിജിറ്റിസിങ് കേരളാസ് പാസ്ററ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനു പ്രൊഫസർ. റ്റി.ഐ.പുന്നൻ എഴുതിയിട്ടുള്ള 70 ഡയറികൾ ഡിജിറ്റൈസേഷനും വേണ്ടി നൽകിയ യൂണിയൻ ക്രിസ്ത്യൻ കോളേജിനെയും കോളേജിലെ ചരിത്ര വിഭാഗത്തെയും കെ.സി.എച്ഛ്.ആർ നന്ദിയോടെ സ്മരിക്കുന്നു.)

പകർത്തിയെഴുത്തിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.

പ്രൊഫസർ റ്റി.ഐ പുന്നന്റെ ഡയറികൾ

പകർത്തിയെഴുതുന്നതിനുള്ള നിർദേശങ്ങൾ