"KCHR:സന്ദേശം - പ്രൊഫസ്സർ കെ.എൻ. പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DKP KCHR ML Wiki സംരംഭത്തിൽ നിന്ന്
('രണ്ടു വര്ഷറങ്ങള്ക്കുത മുന്പ് കെ സി എച് ആർ വലി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
രണ്ടു വര്ഷറങ്ങള്ക്കുത മുന്പ് കെ സി എച് ആർ വലിയ പ്രതീക്ഷയോടെ തുടങ്ങി വച്ച പദ്ധതിയാണ് “ഡിജിറ്റൈസിംഗ് കേരളാസ് പാസ്റ്റ് ”. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരിച്ചറിയപ്പെടാതെ കിടക്കുന്ന (മധ്യ കാലഘട്ടത്തിലെയും ആധുനിക കാലഘട്ടത്തിലെയും ) ചരിത്ര രേഖകളെ കണ്ടെത്തി ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുവനാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബങ്ങൾ, അര്ദ്ധക സര്ക്കാിർ സ്ഥാപനങ്ങൾ എന്നിവകളിൽ മാത്രമല്ല പ്രാദേശീയ ഭരണ കേന്ദ്രങ്ങളിൽ പോലും ഇത്തരം രേഖകൾ ലഭ്യമാണ്. അവ ഡിജിറ്റൽ രൂപത്തിൽ സുഗമമായി ലഭ്യമാക്കുന്നതിലൂടെ ചരിത്രകരന്മാര്ക്കും സാമൂഹ്യ-ശാസ്ത്രകാരന്മാര്ക്കും കേരള സമൂഹത്തിന്റെ ചരിത്രഗതിയെക്കുറിച്ചുള്ള വിവരങ്ങൾ വീണ്ടെടുക്കുന്നതിനു സഹായകമാകും. ഇത് സാധാരണ ജനങ്ങള്ക്ക്ന‌ തങ്ങളുടെ സംസ്ക്കാരത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ അറിയുവാനും വ്യാഖ്യാനിക്കുവാനും അവസരം നല്കും .
+
രണ്ടു വർഷ മുന്പ് കെ സി എച് ആർ വലിയ പ്രതീക്ഷയോടെ തുടങ്ങി വച്ച പദ്ധതിയാണ് “ഡിജിറ്റൈസിംഗ് കേരളാസ് പാസ്റ്റ് ”. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരിച്ചറിയപ്പെടാതെ കിടക്കുന്ന (മധ്യ കാലഘട്ടത്തിലെയും ആധുനിക കാലഘട്ടത്തിലെയും ) ചരിത്ര രേഖകളെ കണ്ടെത്തി ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കുവാനാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബങ്ങൾ, അർദ്ധ - സർക്കാർ സ്ഥാപനങ്ങൾ എന്നിവകളിൽ മാത്രമല്ല പ്രാദേശീയ ഭരണ കേന്ദ്രങ്ങളിൽ പോലും ഇത്തരം രേഖകൾ ലഭ്യമാണ്. അവ ഡിജിറ്റൽ രൂപത്തിൽ സുഗമമായി ലഭ്യമാക്കുന്നതിലൂടെ ചരിത്രകരന്മാർക്കും സാമൂഹ്യ-ശാസ്ത്രകാരന്മാർക്കും കേരള സമൂഹത്തിന്റെ ചരിത്രഗതിയെക്കുറിച്ചുള്ള വിവരങ്ങൾ വീണ്ടെടുക്കുന്നതിനു സഹായകമാകും. ഇത് സാധാരണ ജനങ്ങൾക്ക് തങ്ങളുടെ സംസ്ക്കാരത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ അറിയുവാനും വ്യാഖ്യാനിക്കുവാനും അവസരം നല്കും .
  
കെ സി എച്ച് ആർ ഏലിയാമ്മ മാത്തന്റെ ഡയറികൾ ഇതിനോടകം തന്നെ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. അത് ചരിത്ര വിദ്യാര്ത്ഥിനകള്ക്ക്ക പഠനത്തിനായി ഉപയോഗിക്കാവുന്നതാണ്. ഇതിനോടൊപ്പം കേരളത്തിന്റെ വിദ്യാഭ്യാസ പൈതൃകം വെളിപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങൾ കെ സി എച്ച് ആർ ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ നൂറു വര്ഷം പിന്നിട്ട തിരുവനന്തപുരത്തെ സെന്ട്ര ൽ ഹൈ സ്കൂളിന്റെ ചരിത്രം വെളിപ്പെടുത്തുന്ന രേഖകൾ ഡിജിറ്റൽ രൂപത്തിൽ ആക്കി സൂക്ഷിക്കാനുള്ള പരിശ്രമിത്തിലാണ്. ഒരു നൂറ്റാണ്ട് പിന്നിട്ട കൂടുതൽ സ്കൂളുകളിൽ ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്ത്ത നങ്ങൾ കെ സി എച്ച് ആറിന്റെ പരിഗണനയിലാണ്.  
+
കെ സി എച്ച് ആർ ഏലിയാമ്മ മാത്തന്റെ ഡയറികൾ ഇതിനോടകം തന്നെ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. അത് ചരിത്ര വിദ്യാർത്ഥികൾക്ക് പഠനത്തിനായി ഉപയോഗിക്കാവുന്നതാണ്. ഇതിനോടൊപ്പം കേരളത്തിന്റെ വിദ്യാഭ്യാസ പൈതൃകം വെളിപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങൾ കെ സി എച്ച് ആർ ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ നൂറു വർഷം പിന്നിട്ട തിരുവനന്തപുരത്തെ സെൻട്രൽ ഹൈ-സ്കൂളിന്റെ ചരിത്രം വെളിപ്പെടുത്തുന്ന രേഖകൾ ഡിജിറ്റൽ രൂപത്തിൽ ആക്കി സൂക്ഷിക്കാനുള്ള പരിശ്രമിത്തിലാണ്. ഒരു നൂറ്റാണ്ട് പിന്നിട്ട കൂടുതൽ സ്കൂളുകളിൽ ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെ സി എച്ച് ആറിന്റെ പരിഗണനയിലാണ്.  
  
കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഈ പദ്ധതികളോട് സഹകരിക്കണമെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്കകണമെന്നും ഞാൻ അഭ്യര്ത്ഥിഎക്കുന്നു.
+
കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഈ പദ്ധതികളോട് സഹകരിക്കണമെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്കകണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു.

15:32, 18 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം