Dineesh Krishnan

എന്റെ ഒരു ദിവസം – ദിനീഷ് കൃഷ്ണന്‍, 33 വയസ്സ്, കെ സി എച്ച് ആർ

28/02/2015 ഞാൻ ദിനീഷ് കൃഷ്ണന്‍, കെ സി എച്ച് ആർ ലെ ജോലിയുമായി ബന്ധപെട്ട് തിരുവനന്തപുരം കാര്യവട്ടത്ത് താമസിക്കുന്നു. രാത്രി വളര വൈകിയുറങ്ങാറുള്ളതുകൊണ്ട് രാവിലെ 7 മണിക്കും നും ഇടയിലാണ് ഞാന്‍ പതിവായി എഴുന്നേല്‍ക്കാറുള്ളത്. എല്ലാവരും പറയുന്നതുപോലെ രാവിലെകള്‍...
Continue Reading »
hitha v

എന്റെ മകന്റെ ഒരു ദിവസം – ആരുഷ്, 3 വയസ്സ് – തിരുവനന്തപുരം

എന്റെ മകന്‍ ആരുഷിന് മൂന്ന് വയസ്സാകുന്നു. എനിക്ക് ജോലിക്കു പോകേണ്ടതിനാല്‍ പ്രവര്‍ത്തി ദിനങ്ങളില്‍ അവനെ ഡേ കെയറില്‍ ആക്കുകയാണ് പതിവ്. അവധി ദിനങ്ങളില്‍ അവന്‍ എന്നും രാവിലെ നും 10 നും ഇടക്കായി എഴുന്നേല്‍ക്കും. കുറച്ചു സമയം എടുത്തുകൊണ്ടു...
Continue Reading »
KCHR

A Typical Day of 93 years old P. Parameswaran Nair

P Parameswaran Nair of ‘Thejas’, Prasanth Nagar is 93 and yet robust. He sports a round cap over his otherwise bald head and a long flowing white beard. He...
Continue Reading »

എന്റെ ജീവിതത്തിലെ ഒരു ദിവസം – മിനി, 36വയസ്സ്, തിരുവനന്തപുരം

19/02/2015 ഇന്നത്തെ എന്റെ ദിവസത്തിലേക്ക് കടക്കാം കരമന, മേലാറൂരില്‍ താമസിക്കുന്ന ഞാന്‍ ജോലി ചെയ്യുന്നത് കെ.സി.എച്ച്.ആര്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, നളന്ദ എന്ന സ്ഥാപനത്തിലാണ്. ഞാന്‍ ഇന്ന് എഴുന്നേറ്റപ്പോള്‍ 6 മണിയായി. ന് അലാറം വച്ചതാണ്. പക്ഷേ രാവിലെ...
Continue Reading »