KCHR

കേരള മുഖ്യമന്ത്രി, ശ്രീ ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തിലെ ഒരു ദിവസം (ജൂണ്‍ 6, 2015)

അവസാന കണികവരെ കത്തിത്തീര്‍ന്ന്……… (മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒരു ദിവസം) ഉമ്മന്‍ ചാണ്ടിക്ക് ഞായറാഴ്ച പുതുപ്പള്ളിക്കുവേണ്ടിയുള്ള ദിവസമാണ്. ജനിച്ചുവളര്‍ന്ന, ഓടിക്കളിച്ച, ഊടുവഴികളിലൂടെ പാഞ്ഞുപോയ ഒരു കൊച്ചു പുതുപ്പള്ളിക്കാരന്‍ ഇന്ന് നാടിന്റെ അമരക്കാരന്‍. താന്‍ അക്ഷരങ്ങളും രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും പഠിച്ച പുതുപ്പള്ളി....
Continue Reading »
Sivaprasad Sivanandan

എന്റെ ആദ്യത്തെ കുറിപ്പ്.

ജൂണ്‍ 11 വ്യാഴം കുറെ ദിവസങ്ങള്ക്ക് ശേഷം കണ്ട ഏറ്റവും മനോഹരമായ പ്രഭാതം . പേരറിയാത്ത ഏതൊക്കെയോ പൂക്കളുടെ സുഗന്ധം , നനുത്ത തണുപ്പ്… കടന്നു പോയ ബാല്യകാലത്തിന്റെ ഗന്ധം . ഉത്സവ പിറ്റേന്നു ആളൊഴിഞ്ഞ മൈതാനത് നില്ക്കുംപോലെ ഒരു...
Continue Reading »
Sivaprasad Sivanandan

ഒരു കാഴ്ച … വലിയ നന്മ

ജൂണ്‍ 10 ബുധൻ ചില കാഴ്ചകൾ അങ്ങനെയാണ് , അത് മനസ്സില് നിന്ന് മായുകയെ ഇല്ല. മറക്കാൻ എത്ര തന്നെ ശ്രമിച്ചാലും മനസ്സിൽ ഒരു മുറിപ്പാട് ശേഷിപ്പിക്കും. വളരെക്കാലത്തിനു ശേഷമാണ് ഇന്ന് കനകക്കുന്നിൽ പോയത്, സുഹൃത്തും ഒപ്പമുണ്ടായിരുന്നു. സംസാരിച്ചിരിക്കുന്നതിനിടയിൽ ഒരു...
Continue Reading »
SUSEELAN P.D.

സ്ഥാനം കാണാൻ –പി . ഡി . സുശീലൻ

മൃത്യു പോലും പറയണം എന്നാണ് മൃത്യു ഉണ്ടാവും മൃത്യു ഉണ്ടാവണം മൃത്യു ഉണ്ടായില്ലെങ്കിൽ ദുഃഖ ദുരിത പൂർണ്ണമായിരുന്നു ജീവിതം ഈ വീട്ടിൽ പാർക്കുന്നവൻ സന്തോഷമെന്തെന്നു അറിഞ്ഞിട്ടില്ല , ശരിയല്ലേ ? അയാൾ എനിക്ക് നേരെ തിരിഞ്ഞു രാവിലെ ബിജു വിളിച്ചപ്പോൾ...
Continue Reading »
SUSEELAN P.D.

ജ്യോത്സ്യന്മാരും ജനങ്ങളും ഇക്കാലത്ത്

നമ്മുടെ നാട്ടിൽ , കേരള നാട്ടിൽ ആശുപത്രികൾ , സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സർക്കാർ ഡോക്ടർമാർ ജ്യോത്സ്യന്മാർ എന്നിവിടങ്ങളിലാണ് കൂടുതൽ സമയം അക്ഷോഭ്യരായി ജനങ്ങൾ കാത്തിരിക്കുന്നത് . ജനത്തിരക്ക് കണ്ടാൽ കേരളം രോഗികളുടെയും , ജ്യോതിഷ വിശ്വാസികളുടെയും സംസ്ഥാനമാണെന്ന് തോന്നിപ്പോകും....
Continue Reading »