KCHR

ഒരു മുത്തശ്ശിയുടെ സ്ത്രീപക്ഷം – സുധ വാര്യര്‍

എൻെറ മുത്തച്ഛൻ – അതായത് അമ്മയുടെ അച്ഛൻ – സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച വർഷമാണ് ഞാൻ ജനിച്ചത്. അന്ന് അദ്ദേഹം തിരുവനന്തപുരത്തായിരുന്നു. എനിക്ക് ഒരു വയസ്സാകുന്നതിനു മുൻപു തന്നെ അദ്ദേഹം ജന്മസ്ഥലമായ ഹരിപ്പാട് എന്ന ഗ്രാമത്തിൽ സ്വന്തമായി പണിതിട്ടിരുന്ന...
Continue Reading »
KCHR

The Daily Life Of A Grandma – Sudha Warrier

Since what I wrote about my own Grandma’s life in Malayalam, I thought ‘A Grandma’s Day’ would be more readable in English. Today’s kids would enjoy it more, since...
Continue Reading »
KCHR

മറക്കാനാവാത്ത ഒരു അനുഭവം – സീമ , കോട്ടയം

എന്നത്തെയും പോലെ തന്നെയായിരുന്നു എന്റെ ഭര്‍ത്താവായ പി സാംബശിവന്റെ അന്നത്തെ ദിവസവും. രാവിലെ ഒന്‍പതു മണിയോടെ പ്രഭാത ഭക്ഷണം കഴിച്ചു ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ്‌ ഫാക്ടറിയിലെ ഓഫിസിലേക്കു പുറപ്പെട്ടു. വൈകീട്ട് അഞ്ചുമണിയോടെ മടങ്ങിയെത്തി. ചായകുടി കഴിഞ്ഞു വീടിനു താഴെക്കൂടിയൊഴുകുന്ന മൂവാറ്റുപുഴയിലേക്കു കുളിക്കാനിറങ്ങി....
Continue Reading »
KCHR

ഞാന്‍ ദൃസാക്ഷിയായ ഒരു സംഭവം – സീമ, കോട്ടയം

ചതുപ്പിനു മീതെ വന്നു വീഴുന്ന വെയില്‍ നാമ്പുകള്‍ക്കു ചൂട്‌ കൂടി വരികയായിരുന്നു. മരങ്ങള്‍ക്കിടയിലൂടെ വീശിയ കാറ്റിലൂടെ പകല്‍ കിളികള്‍ പാറിപ്പറന്നു കൊണ്ടിരുന്നു. തെളിമയാര്‍ന്ന ആകാശത്തിലൂടെ രൂപം മാറുന്ന മേഘങ്ങള്‍ നീന്തിനടന്നു. എല്ലാം പതിവ് കാഴ്ചകള്‍. ചതുപ്പിന്റെ ഒരു ഭാഗത്തായി കണ്ട...
Continue Reading »

ഒരു ക്ലീഷേ ദിവസം…!- റിതിന്‍ വര്‍ഗീസ് – 26 വയസ്-കോട്ടയം

03-10-2015 അന്നേ നാൾ ഉറക്കമൊഴിഞ്ഞതും കൈ നേരേ ഫോണിലേക്ക് നീണ്ടു. “അളിയാ റെജി, ഞാൻ 9:30 ക്ക് CMS -ഇൽ കാണും”. ചെങ്ങന്നൂർക്കാരൻ റെജി കോട്ടയം CMS കോളേജിൽ എന്റെ ഡിഗ്രി ക്ലാസ്മേറ്റ് ആയിരുന്നു.. ഇപ്പൊ ഗൾഫിൽ ആണ്.. ഒരു...
Continue Reading »
Rejitha Santhosh

എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരനുഭവം -രജിത സന്തോഷ്‌ , 27 വയസ്സ് ,തിരുവനന്തപുരം

തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടയില്‍ കാണേണ്ടിവന്ന ഹൃദയംപൊട്ടുന്ന തരത്തിലുള്ള ഒരു കാഴ്ച്ചയുടെ ഓര്‍മ്മകളാണ് ഞാന്‍ നിങ്ങളോട് പങ്കുവയ്ക്കുന്നത്… ഞാന്‍ എന്റെ ഭർത്താവ് സന്തോഷിനും ഞങ്ങളുടെ ഓഫീസിലെ (KCHR) ലൈബ്രെറിയൻ മാത്യുവിനുമോപ്പം നാഷണൽ മ്യൂസിയത്തിൽ വച്ചു KCHR നടത്തുന്ന എക്സിബിഷനുവേണ്ടി തിരുവനന്തപുരത്തുനിന്നും ഡല്‍ഹിക്ക്...
Continue Reading »
KCHR

കേരള മുഖ്യമന്ത്രി, ശ്രീ ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തിലെ ഒരു ദിവസം (ജൂണ്‍ 6, 2015)

അവസാന കണികവരെ കത്തിത്തീര്‍ന്ന്……… (മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒരു ദിവസം) ഉമ്മന്‍ ചാണ്ടിക്ക് ഞായറാഴ്ച പുതുപ്പള്ളിക്കുവേണ്ടിയുള്ള ദിവസമാണ്. ജനിച്ചുവളര്‍ന്ന, ഓടിക്കളിച്ച, ഊടുവഴികളിലൂടെ പാഞ്ഞുപോയ ഒരു കൊച്ചു പുതുപ്പള്ളിക്കാരന്‍ ഇന്ന് നാടിന്റെ അമരക്കാരന്‍. താന്‍ അക്ഷരങ്ങളും രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും പഠിച്ച പുതുപ്പള്ളി....
Continue Reading »
Sivaprasad Sivanandan

എന്റെ ആദ്യത്തെ കുറിപ്പ്.

ജൂണ്‍ 11 വ്യാഴം കുറെ ദിവസങ്ങള്ക്ക് ശേഷം കണ്ട ഏറ്റവും മനോഹരമായ പ്രഭാതം . പേരറിയാത്ത ഏതൊക്കെയോ പൂക്കളുടെ സുഗന്ധം , നനുത്ത തണുപ്പ്… കടന്നു പോയ ബാല്യകാലത്തിന്റെ ഗന്ധം . ഉത്സവ പിറ്റേന്നു ആളൊഴിഞ്ഞ മൈതാനത് നില്ക്കുംപോലെ ഒരു...
Continue Reading »