
എന്റെ ഒരു ദിവസം- സുശീലൻ,64 വയസ്സ്, ആലപ്പുഴ
28/05/2015 രാവിലെ അഞ്ചു മണിക്ക് തന്നെ എഴുന്നെറ്റു . ദിന കൃത്യങ്ങൾ കഴിച്ചു. കുളിച്ചു. ഓട്ടോ വിളിച്ചു. ബസിനു പോയാൽ ട്രെയിൻ കിട്ടില്ല. അങ്ങനെ എട്ടു കിലൊമീറ്റർ ദൂരം നൂറ്റൻപത് രൂപ കൊടുത്തു യാത്ര ചെയ്യേണ്ടി വന്നു. ഇനി നൂറ്റിരുപത്...