മലയാളിയുടെ ഒരുദിവസം -കർക്കിടകം ഒന്ന് [17 – 07-2020] -എസ്. ശാരദാമ്മാൾ ടി.എസ്.പി നമ്പൂതിരി.
കനത്ത മഴയും ഇരുണ്ട് മൂടിയ അന്തരീക്ഷവും. ഒന്നും ചെയ്യാൻ പറ്റുന്നില്ലെങ്കിലും വെറുതെ എത്ര നേരം ഇരിക്കും? അത് കൊണ്ട് എഴുതാൻ പറ്റുമോ എന്ന് ശ്രമിച്ചു നോക്കുന്നു. കർക്കിടകം ഒന്ന്, 1195 (17-07-2020) മകൻ സന്തോഷ്, ഭാര്യ ശ്രീജ, കുട്ടികൾ ശാരിക,...
പ്രളയം 2018 – എസ്. ശാരദാമ്മാൾ ടി.എസ്.പി നമ്പൂതിരി.
21-12-2019 പ്രളയം 2018 ഒരാമുഖം എസ്. ശാരദാമ്മാൾ TSP നമ്പൂതിരി. വയസ്സ് 73 ഞാൻ പെരിയാറിൻെറ തീരത്ത് ജനിച്ചു വളർന്ന ആളാണ്. 2018 ലെ പ്രളയം എൻെറ മനസ്സിലേക്ക് ഓർമ്മകളുടെ ഒരു പ്രളയം തന്നെയാണ് കൊണ്ടുവന്നത്. കുട്ടിക്കാലം മുതൽ വെള്ളപൊക്കം...
ONE DAY IN THE LIFE OF A MOOPAN
The MOOPAN (Rengaiyyan) belongs to the Irula community in Palagayur which is a tribal hamlet in Pudur Panchayat, Palakkad. Over 10,000 Adivasi families live in 187 tribal ooru (Tribal...
‘A Day in My Life’- Dr. Venugopal K. Menon
As directed by Professor Dr. , Director, Kerala Council for Historical Research & Pattanam Excavations and as designed to be included in the DKP project, I am delighted to...
ഒരു മുത്തശ്ശിയുടെ സ്ത്രീപക്ഷം – സുധ വാര്യര്‍
എൻെറ മുത്തച്ഛൻ – അതായത് അമ്മയുടെ അച്ഛൻ – സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച വർഷമാണ് ഞാൻ ജനിച്ചത്. അന്ന് അദ്ദേഹം തിരുവനന്തപുരത്തായിരുന്നു. എനിക്ക് ഒരു വയസ്സാകുന്നതിനു മുൻപു തന്നെ അദ്ദേഹം ജന്മസ്ഥലമായ ഹരിപ്പാട് എന്ന ഗ്രാമത്തിൽ സ്വന്തമായി പണിതിട്ടിരുന്ന...
The Daily Life Of A Grandma – Sudha Warrier
Since what I wrote about my own Grandma’s life in Malayalam, I thought ‘A Grandma’s Day’ would be more readable in English. Today’s kids would enjoy it more, since...
മറക്കാനാവാത്ത ഒരു അനുഭവം – സീമ , കോട്ടയം
എന്നത്തെയും പോലെ തന്നെയായിരുന്നു എന്റെ ഭര്‍ത്താവായ പി സാംബശിവന്റെ അന്നത്തെ ദിവസവും. രാവിലെ ഒന്‍പതു മണിയോടെ പ്രഭാത ഭക്ഷണം കഴിച്ചു ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ് ഫാക്ടറിയിലെ ഓഫിസിലേക്കു പുറപ്പെട്ടു. വൈകീട്ട് അഞ്ചുമണിയോടെ മടങ്ങിയെത്തി. ചായകുടി കഴിഞ്ഞു വീടിനു താഴെക്കൂടിയൊഴുകുന്ന മൂവാറ്റുപുഴയിലേക്കു കുളിക്കാനിറങ്ങി....
ഞാന്‍ ദൃസാക്ഷിയായ ഒരു സംഭവം – സീമ, കോട്ടയം
ചതുപ്പിനു മീതെ വന്നു വീഴുന്ന വെയില്‍ നാമ്പുകള്‍ക്കു ചൂട് കൂടി വരികയായിരുന്നു. മരങ്ങള്‍ക്കിടയിലൂടെ വീശിയ കാറ്റിലൂടെ പകല്‍ കിളികള്‍ പാറിപ്പറന്നു കൊണ്ടിരുന്നു. തെളിമയാര്‍ന്ന ആകാശത്തിലൂടെ രൂപം മാറുന്ന മേഘങ്ങള്‍ നീന്തിനടന്നു. എല്ലാം പതിവ് കാഴ്ചകള്‍. ചതുപ്പിന്റെ ഒരു ഭാഗത്തായി കണ്ട...
Last Moments of Dr. APJ Abdul Kalam
Indians reacted with shock and sadness on learning that former President APJ Abdul Kalam had passed away while giving a speech at IIM-Shillong. Bharat Ratna, President, scientist and author,...
കേരള മുഖ്യമന്ത്രി, ശ്രീ ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തിലെ ഒരു ദിവസം (ജൂണ്‍ 6, 2015)
അവസാന കണികവരെ കത്തിത്തീര്‍ന്ന്……… (മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒരു ദിവസം) ഉമ്മന്‍ ചാണ്ടിക്ക് ഞായറാഴ്ച പുതുപ്പള്ളിക്കുവേണ്ടിയുള്ള ദിവസമാണ്. ജനിച്ചുവളര്‍ന്ന, ഓടിക്കളിച്ച, ഊടുവഴികളിലൂടെ പാഞ്ഞുപോയ ഒരു കൊച്ചു പുതുപ്പള്ളിക്കാരന്‍ ഇന്ന് നാടിന്റെ അമരക്കാരന്‍. താന്‍ അക്ഷരങ്ങളും രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും പഠിച്ച പുതുപ്പള്ളി....