
എന്റെ ഒരു ദിവസം – ദിനീഷ് കൃഷ്ണന്‍, 33 വയസ്സ്, കെ സി എച്ച് ആർ
28/02/2015 ഞാൻ ദിനീഷ് കൃഷ്ണന്‍, കെ സി എച്ച് ആർ ലെ ജോലിയുമായി ബന്ധപെട്ട് തിരുവനന്തപുരം കാര്യവട്ടത്ത് താമസിക്കുന്നു. രാത്രി വളര വൈകിയുറങ്ങാറുള്ളതുകൊണ്ട് രാവിലെ 7 മണിക്കും നും ഇടയിലാണ് ഞാന്‍ പതിവായി എഴുന്നേല്‍ക്കാറുള്ളത്. എല്ലാവരും പറയുന്നതുപോലെ രാവിലെകള്‍...