
എന്റെ മകന്റെ ഒരു ദിവസം – ആരുഷ്, 3 വയസ്സ് – തിരുവനന്തപുരം
എന്റെ മകന് ആരുഷിന് മൂന്ന് വയസ്സാകുന്നു. എനിക്ക് ജോലിക്കു പോകേണ്ടതിനാല്‍ പ്രവര്‍ത്തി ദിനങ്ങളില്‍ അവനെ ഡേ കെയറില്‍ ആക്കുകയാണ് പതിവ്. അവധി ദിനങ്ങളില്‍ അവന് എന്നും രാവിലെ നും 10 നും ഇടക്കായി എഴുന്നേല്ക്കും. കുറച്ചു സമയം എടുത്തുകൊണ്ടു...