കേരള മുഖ്യമന്ത്രി, ശ്രീ ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തിലെ ഒരു ദിവസം (ജൂണ്‍ 6, 2015)
അവസാന കണികവരെ കത്തിത്തീര്‍ന്ന്……… (മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒരു ദിവസം) ഉമ്മന്‍ ചാണ്ടിക്ക് ഞായറാഴ്ച പുതുപ്പള്ളിക്കുവേണ്ടിയുള്ള ദിവസമാണ്. ജനിച്ചുവളര്‍ന്ന, ഓടിക്കളിച്ച, ഊടുവഴികളിലൂടെ പാഞ്ഞുപോയ ഒരു കൊച്ചു പുതുപ്പള്ളിക്കാരന്‍ ഇന്ന് നാടിന്റെ അമരക്കാരന്‍. താന്‍ അക്ഷരങ്ങളും രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും പഠിച്ച പുതുപ്പള്ളി....
എന്റെ ആദ്യത്തെ കുറിപ്പ്.
ജൂണ്‍ 11 വ്യാഴം കുറെ ദിവസങ്ങള്ക്ക് ശേഷം കണ്ട ഏറ്റവും മനോഹരമായ പ്രഭാതം . പേരറിയാത്ത ഏതൊക്കെയോ പൂക്കളുടെ സുഗന്ധം , നനുത്ത തണുപ്പ്… കടന്നു പോയ ബാല്യകാലത്തിന്റെ ഗന്ധം . ഉത്സവ പിറ്റേന്നു ആളൊഴിഞ്ഞ മൈതാനത് നില്ക്കുംപോലെ ഒരു...
എന്റെ ഒരു ദിവസം- സുശീലൻ,64 വയസ്സ്, ആലപ്പുഴ
28/05/2015 രാവിലെ അഞ്ചു മണിക്ക് തന്നെ എഴുന്നെറ്റു . ദിന കൃത്യങ്ങൾ കഴിച്ചു. കുളിച്ചു. ഓട്ടോ വിളിച്ചു. ബസിനു പോയാൽ ട്രെയിൻ കിട്ടില്ല. അങ്ങനെ എട്ടു കിലൊമീറ്റർ ദൂരം നൂറ്റൻപത് രൂപ കൊടുത്തു യാത്ര ചെയ്യേണ്ടി വന്നു. ഇനി നൂറ്റിരുപത്...
എന്റെ ജീവിതം- സെലിന്‍ (53) കൊച്ചാക്കാരന്‍ വീട്, തുമ്പോളി, ആലപ്പുഴ
ഞങ്ങള്‍ 7 മക്കാളാ. 4 ആണും മൂന്നു പെണ്ണും. ഞാന്‍ അഞ്ചാമത്തെ. ആറാം ക്ലാസ്സുവരെ പഠിച്ചു. അപ്പച്ചന്‍ മത്സ്യത്തൊഴിലാളിയാ. ആങ്ങളമാര്ക്കും അതുതന്നെയാ ജോലി. എല്ലാവരെയും കല്ല്യാണം കഴിപ്പിച്ചു. 21 വയസ്സിലായിരുന്നു എന്റെ കല്ല്യാണം-ലൂയീസ്-മത്സ്യത്തൊഴിലാളി-രണ്ടു കുട്ടികള്‍, മൂത്തത് പെണ്ണ്, ഇളയത് ആണ്....
എന്റെ ജീവിതം- ആനന്ദവല്ലി (58) മുട്ടുചിറ, പാതിരപ്പള്ളി, ആലപ്പുഴ
ഞാന്‍ സ്‌കൂളിന്റെ വാതില്ക്കല്‍ പോയിട്ടില്ല. എന്റെ താഴെയുള്ള അഞ്ചുപേരെ വളര്ത്തിയതു ഞാന്‍ കൂടിയാണ്. എന്റെ സഹോദരങ്ങള്‍ ഒന്നര വയസ്സ് ഒന്നര വയസ്സിനു ഇളയത്തുങ്ങളായിരുന്നു. അച്ഛന്‍ ജോലിക്കു പോകും. അമ്മക്ക് എല്ലാം നോക്കി നടത്താന്‍ സാമര്ത്ഥ്യമില്ല. ബാക്കിയുള്ള കുട്ടികളൊക്കെ സ്‌കൂളില്‍ പോയി....
A Day in the Life of an Engineer – Kumar G Nair, Trivandrum
15th March 2015, Trivandrum: Here I would like to report a day in the life of my late husband Kumar G Nair who was an engineer by profession. Out...
എന്റെ ഇന്നത്തെ ദിവസം – മീനു എസ് എസ്, തിരുവനന്തപുരം
ഞാന്‍ എന്നും രാവിലെ ആറരയ്ക്കാണ് എഴുന്നേലക്കാറുള്ളത്. ഞാന്‍ രാവിലെ അമ്മയെ സഹായിച്ചതിന് ശേഷം കോളേജിലേക്ക് പോകാനുള്ള കാര്യങ്ങള്‍ നോക്കും. കുളിക്കാന്‍ തന്നെ എനിക്ക് ഒരു മണിക്കൂര്‍ വേണം. അതുകൊണ്ടു തന്നെ ഏഴു മണിക്ക് പ്രാഥമികആവശ്യങ്ങള്‍ നടത്തുന്ന തിരക്കിലായിരിക്കും. പിന്നീട്...
എന്റെ ഒരു ദിവസത്തെ ജീവിതം – സൗഫീന്‍ ലത്തീഫ്, തിരുവനന്തപുരം
7-3-2015 ദിവസവും വിചാരിക്കും എന്നും അഞ്ചു മണിക്ക് എഴുന്നേല്‍ക്കണമെന്നു എന്നാല്‍ അമ്മയുടെ ശാസന “എഴുന്നേല്‍ക്കെടീ, കോളേജില്‍ പോകണ്ടേ” എന്നുള്ളത് കേട്ടാണ് എന്നും എഴുന്നേല്‍ക്കുന്നത്. പിന്നെ ചായ കുടിച്ചു പല്ല് തേച്ചു കുളിക്കാന്‍ പോകുന്നു. അരമണിക്കൂര്‍ നേരത്തെ മേക്കപ്പിനു ശേഷം ഏഴേ...
എന്റെ ഒരു ദിവസം – ശില്പ തങ്കപ്പന്‍, തിരുവനന്തപുരം
തലേ ദിവസം രാത്രി എന്നും വിചാരിക്കും പിറ്റേന്ന് രാവിലെ നു എണീറ്റ് നടക്കാന്‍ പോകണമെന്ന്. പക്ഷെ കണ്ണുതുറന്നു ഫോണില്‍ നോക്കുമ്പോള്‍ അല്ലെങ്കില്‍ ഏഴു മണിയോ ആയിരിക്കും. ഇപ്പോള്‍ രണ്ടു മൂന്ന് ദിവസം കൊണ്ടാണ് ഈ ഉറക്കം....
എന്റെ ഒരു ദിവസം – അനൂപ് മേനോൻ , സിനിമ നടൻ
വളരെ അപൂര്‍വ്വം ദിവസങ്ങളില്‍ ആണ് ഞാന്‍ അതിരാവിലെ എഴുന്നേല്‍ക്കുന്നത്. ചില ദിവസങ്ങളില്‍ രാത്രി ഉറങ്ങാതെ ഇരുന്നിട്ടു പുലര്‍കാലം കണ്ട ദിവസങ്ങള്‍ ഉണ്ട്. ആ ദിവസങ്ങളില്‍ ശരിക്കും ഒരു നഗരം ഉണരുന്നത് കാണാം. ഞാന്‍ താമസിക്കുന്നത് എറണാകുളം കലൂരിലെ ഒരു ഫ്ലാറ്റില്‍...