പ്രളയം 2018 – എസ്. ശാരദാമ്മാൾ ടി.എസ്.പി നമ്പൂതിരി.
21-12-2019 പ്രളയം 2018 ഒരാമുഖം എസ്. ശാരദാമ്മാൾ TSP നമ്പൂതിരി. വയസ്സ് 73 ഞാൻ പെരിയാറിൻെറ തീരത്ത് ജനിച്ചു വളർന്ന ആളാണ്. 2018 ലെ പ്രളയം എൻെറ മനസ്സിലേക്ക് ഓർമ്മകളുടെ ഒരു പ്രളയം തന്നെയാണ് കൊണ്ടുവന്നത്. കുട്ടിക്കാലം മുതൽ വെള്ളപൊക്കം...
ആശകളും ആശാഭംഗങ്ങളും
പറയാനും വയ്യ, പറയാതെയും വയ്യ എന്നാലത് ഇവിടെ കുറിക്കാം അതല്ലേ നല്ലത്. ആരെയും വേദനിപ്പിക്കാനല്ല ആരെയും ആനന്ദിപ്പിക്കാനുമല്ല ഇന്നത്തെ എൻറെ യാഥാർഥ്യമെന്തായിരുന്നു ; അത് കുറിക്കുന്നു . അത് മാത്രം. പ്രണയമെന്നത് നാമറിയുന്നില്ല. പ്രായത്തെ ശരീരം ഓർമ്മപ്പെടുത്തുമ്പോൾ നാം ഖേദത്തോടെ...
My Great Ancestors- Uthara Babu, 21, Pondicherry
22-01-2017 On that sunny day we were waiting for Dr. Chandramouli sir’s class. Students were making noise as they wanted to go out of the class. I was on...
മറക്കാനാവാത്ത ഒരു അനുഭവം – സീമ , കോട്ടയം
എന്നത്തെയും പോലെ തന്നെയായിരുന്നു എന്റെ ഭര്‍ത്താവായ പി സാംബശിവന്റെ അന്നത്തെ ദിവസവും. രാവിലെ ഒന്‍പതു മണിയോടെ പ്രഭാത ഭക്ഷണം കഴിച്ചു ഹിന്ദുസ്ഥാന്‍ ന്യൂസ്‌പ്രിന്റ് ഫാക്ടറിയിലെ ഓഫിസിലേക്കു പുറപ്പെട്ടു. വൈകീട്ട് അഞ്ചുമണിയോടെ മടങ്ങിയെത്തി. ചായകുടി കഴിഞ്ഞു വീടിനു താഴെക്കൂടിയൊഴുകുന്ന മൂവാറ്റുപുഴയിലേക്കു കുളിക്കാനിറങ്ങി....
ഞാന്‍ ദൃസാക്ഷിയായ ഒരു സംഭവം – സീമ, കോട്ടയം
ചതുപ്പിനു മീതെ വന്നു വീഴുന്ന വെയില്‍ നാമ്പുകള്‍ക്കു ചൂട് കൂടി വരികയായിരുന്നു. മരങ്ങള്‍ക്കിടയിലൂടെ വീശിയ കാറ്റിലൂടെ പകല്‍ കിളികള്‍ പാറിപ്പറന്നു കൊണ്ടിരുന്നു. തെളിമയാര്‍ന്ന ആകാശത്തിലൂടെ രൂപം മാറുന്ന മേഘങ്ങള്‍ നീന്തിനടന്നു. എല്ലാം പതിവ് കാഴ്ചകള്‍. ചതുപ്പിന്റെ ഒരു ഭാഗത്തായി കണ്ട...
എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരനുഭവം -രജിത സന്തോഷ് , 27 വയസ്സ് ,തിരുവനന്തപുരം
തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടയില്‍ കാണേണ്ടിവന്ന ഹൃദയംപൊട്ടുന്ന തരത്തിലുള്ള ഒരു കാഴ്ച്ചയുടെ ഓര്‍മ്മകളാണ് ഞാന്‍ നിങ്ങളോട് പങ്കുവയ്ക്കുന്നത്… ഞാന്‍ എന്റെ ഭർത്താവ് സന്തോഷിനും ഞങ്ങളുടെ ഓഫീസിലെ (KCHR) ലൈബ്രെറിയൻ മാത്യുവിനുമോപ്പം നാഷണൽ മ്യൂസിയത്തിൽ വച്ചു KCHR നടത്തുന്ന എക്സിബിഷനുവേണ്ടി തിരുവനന്തപുരത്തുനിന്നും ഡല്‍ഹിക്ക്...
Last Moments of Dr. APJ Abdul Kalam
Indians reacted with shock and sadness on learning that former President APJ Abdul Kalam had passed away while giving a speech at IIM-Shillong. Bharat Ratna, President, scientist and author,...
An unforgettable experience
It was a typical sunday back in 2010. I was studying in College of Nursing, Coimbatore, Tamil nadu. It was the second year of my programme. As...
ഒരു കാഴ്ച … വലിയ നന്മ
ജൂണ്‍ 10 ബുധൻ ചില കാഴ്ചകൾ അങ്ങനെയാണ് , അത് മനസ്സില് നിന്ന് മായുകയെ ഇല്ല. മറക്കാൻ എത്ര തന്നെ ശ്രമിച്ചാലും മനസ്സിൽ ഒരു മുറിപ്പാട് ശേഷിപ്പിക്കും. വളരെക്കാലത്തിനു ശേഷമാണ് ഇന്ന് കനകക്കുന്നിൽ പോയത്, സുഹൃത്തും ഒപ്പമുണ്ടായിരുന്നു. സംസാരിച്ചിരിക്കുന്നതിനിടയിൽ ഒരു...
സ്ഥാനം കാണാൻ –പി . ഡി . സുശീലൻ
മൃത്യു പോലും പറയണം എന്നാണ് മൃത്യു ഉണ്ടാവും മൃത്യു ഉണ്ടാവണം മൃത്യു ഉണ്ടായില്ലെങ്കിൽ ദുഃഖ ദുരിത പൂർണ്ണമായിരുന്നു ജീവിതം ഈ വീട്ടിൽ പാർക്കുന്നവൻ സന്തോഷമെന്തെന്നു അറിഞ്ഞിട്ടില്ല , ശരിയല്ലേ ? അയാൾ എനിക്ക് നേരെ തിരിഞ്ഞു രാവിലെ ബിജു വിളിച്ചപ്പോൾ...